ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് (73) തന്നെയെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തും എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. മുട്ടുവേദനയ്ക്ക് സുഭദ്ര ഉപയോഗിച്ച കാലിലെ ബാന്റേഡ് ഉൾപ്പടെയാണ് ഇവർ തിരിച്ചറിഞ്ഞത്. നാല് വർഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷർമിളയാണ് കൊലപാതകത്തിന്റെ ആസൂത്രകയെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട സുഭദ്ര അക്കാലത്ത് നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം.
Esta historia es de la edición September 11, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 11, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ചുവടുവെച്ച് ഇന്ത്യ
ഇനി‘ആന'ക്കളി പറ്റില്ല
ആന എഴുന്നളളിപ്പിന് കർശന നിയന്ത്രണം മതചടങ്ങുകൾക്കു മാത്രം
നിലവിലെ പാതയുടെ ഒരുവശത്ത് മാത്രം സിൽവർലൈൻ
പുതിയ നിബന്ധനയുമായി റെയിൽവേ സംസ്ഥാനം അംഗീകരിച്ചാൽ കെ റെയിൽ
കുതിപ്പിൽ തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായിക മേള
ഡൽഹിയിൽ വായു മലിനീകരണം ഉയർന്നു
ലോകത്തെ പ്രമുഖ നഗരങ്ങളിലെ എക്യുഐ പുറത്തുവന്നപ്പോൾ ആദ്യ സ്ഥാനം പാക്കിസ്ഥാനിലെ ലഹോറിനാണ് 1900 ആണ് ശനിയാഴ്ചത്തെ തോത്.
ഓഹരി വിപണിയിൽ വൻ ഇടിവ്
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചത് വിപണിക്ക് തിരിച്ചടിയായി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി
മാറ്റിയത് കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല
അമേരിക്കൻ തിരഞ്ഞെടുപ്പ് ഇന്ന്
നിർണായകമായി 7 സംസ്ഥാനങ്ങൾ
വടക്കൻ ഗാസയിൽ 50 മരണം
ഇസ്രായേൽ ആക്രമണം വടക്കൻ ഗാസയിൽ ഒരു ലക്ഷത്തിലേറെ ജനങ്ങൾ ബന്ദികൾ
ദിവ്യ ജയിലിൽ
മുൻകൂർ ജാമ്യം തള്ളി രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ പള്ളിക്കുന്ന് വനിതാ ജയിലിലാക്കി