ദയനീയ തോൽവി: ഇന്ത്യയിൽ - ചരിത്രമെഴുതി കിവീസ്
Kalakaumudi|October 27, 2024
12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത്
ദയനീയ തോൽവി: ഇന്ത്യയിൽ - ചരിത്രമെഴുതി കിവീസ്

പുണെ : ഇന്ത്യയുടെ യുവതാരങ്ങളും ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഉൾപ്പെടെയുള്ളവർ വിചാരിച്ചിട്ടും ഇന്ത്യയ്ക്ക് ദയനീയ തോൽവി. ഇന്ത്യൻ താരങ്ങൾ വിക്കറ്റിൽ അടിപതറിയതോടെ ന്യൂസിലൻഡ് 113 റൺസിന് വിജയം സ്വന്തമാക്കി.

359 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 60,2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് ഉറപ്പാക്കി. ആദ്യ ടെസ്റ്റിലും കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. സ്‌കോർ: ന്യൂസീലൻഡ് 259 & 255, ഇന്ത്യ 156 & 245. ഇന്ത്യയിൽ ആദ്യമായാണ് ന്യൂസീലൻഡ് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത്.

Esta historia es de la edición October 27, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ
Kalakaumudi

പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ

കടം വീട്ടാനെന്ന് പ്രതിയുടെ ആദ്യമൊഴി വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു

time-read
1 min  |
February 17, 2025
തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി
Kalakaumudi

തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി

ന്യൂഡൽഹി റെയിൽവേസ്റ്റേഷനിൽ മരിച്ചവരിൽ 5 കുട്ടികളും 11 സ്ത്രീകളും ദുരന്തം ശനിയാഴ്ച അർദ്ധരാത്രിയിൽ കൂടുതലും മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയവർ

time-read
1 min  |
February 17, 2025
ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും
Kalakaumudi

ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും

ഐപിഎൽ ആവേശം

time-read
1 min  |
February 17, 2025
നിലപാടിൽ ഉറച്ച് തരൂർ
Kalakaumudi

നിലപാടിൽ ഉറച്ച് തരൂർ

നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്ന് തരൂർ കോൺഗ്രസിൽ പ്രതിഷേധം, പ്രതികരണവുമായി നേതാക്കൾ

time-read
1 min  |
February 16, 2025
കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും
Kalakaumudi

കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം

time-read
1 min  |
February 16, 2025
എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം
Kalakaumudi

എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം

സുഹൃത്ത് മോദിക്ക് പാരീസിന്റെ സ്വാഗതം

time-read
1 min  |
February 12, 2025
കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന
Kalakaumudi

കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന

വയനാട്ടിൽ യുവാവിന് ദാരുണാന്ത്യം പാലോട് മധ്യവയസ്ക്കനും കൊല്ലപ്പെട്ടു

time-read
1 min  |
February 12, 2025
ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി
Kalakaumudi

ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി

ബംഗ്ലദേശിൽ വീണ്ടും കലാപം

time-read
1 min  |
February 07, 2025
പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്
Kalakaumudi

പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്

മൂന്നു വർഷം കൊണ്ട് മുഴുവനായും പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനമാണ് നിലവിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ

time-read
1 min  |
February 07, 2025
ഡൽഹി ബിജെപിക്കെന്ന്
Kalakaumudi

ഡൽഹി ബിജെപിക്കെന്ന്

എക്സിറ്റ്പോൾ തള്ളി എഎപി

time-read
1 min  |
February 06, 2025