കൊച്ചി : കൊച്ചിയുടെ ജലപ്പരപ്പിലേക്ക് ചരിത്രത്തിലാദ്യമായി ഒരു വിമാനമിറങ്ങി. ഇന്നലെ മൂന്നരയോടെയായിരുന്നു ബോൾഗാട്ടി കായലിൽ സീപ്ലെയിൻ ഇറങ്ങിയത്. ചരിത്ര സംഭവത്തിന് നിരവധി പേരാണ് സാക്ഷ്യം വഹിച്ചത്. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും. വിനോദസഞ്ചാരികൾക്കായി തുടങ്ങുന്ന സി പ്ലെയിൻ കൊച്ചി ബോൾഗാട്ടി മറീനക്ക് സമീപമാണ് ഇറങ്ങിയത്. ഇന്ന് രാവിലെ 9.30ന് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള വിമാനം ഫ്ലാഗ് ഓഫ് ചെ യ്യും. റീജിയണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി.
Esta historia es de la edición November 11, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 11, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം
ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുരുക്കും
ജി 20 ഉച്ചകോടി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി
വരുമോ മെസി
അർജന്റീന കേരളത്തിലേക്ക്
ആണവനയം പരിഷ്കരിച്ച് റഷ്യ
സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം
മണിപ്പുരിൽ കലാപം ശമിക്കുന്നില്ലതീ തുടരുന്നു
ഇടപെട്ട് കേന്ദ്രം സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടി അടിയന്തര യോഗം വിളിച്ചു
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
നാലാം ടി20
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക
റെക്കോർഡ് തകർച്ച നേരിട്ട് രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വർധിച്ചതാണ് രൂപയ്ക്ക് മൂല്യം തിരിച്ചടിയായത്
ഇന്ത്യ പരമ്പരയിൽ മുന്നിൽ
മൂന്നാം ടി2