ചെന്നൈ: അർഹതയുണ്ടായിട്ടും ഇടംകിട്ടാതെ പോയ സീനിയർ ടീം തോൽവിയുടെ തുടർക്കഥകളുമായി ഉഴറുമ്പോൾ നായകവേഷത്തിൽ ഇന്ത്യ 'എ'യെ വിജയത്തിലെ ത്തിച്ച് മലയാളി താരം സഞ്ജു സാംസൺ. എതിരാളികളെ മുനയിൽ നിർത്തിയ തകർപ്പൻ ബൗളിങ്ങമായി ഷാർദുൽ താക്കൂറും കുൽ ദീപ് സെന്നും നിറഞ്ഞുനിന്ന കളിയിലാണ് ആദ്യം എറിഞ്ഞിട്ടും പിന്നെ അടിച്ചെടുത്തും ഇന്ത്യ വിജയവുമായി തുടങ്ങിയത്. സ്കോർ ന്യൂസിലൻഡ് 167, ഇന്ത്യ എ 170/3.
Esta historia es de la edición September 23, 2022 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 23, 2022 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഐ.എസ്.എൽ കിരീടത്തിലേക്ക് അങ്കം മുറുകുന്നു
പകുതിയിലേറെ പിന്നിടുമ്പോൾ ബഗാന്റെ സ്വപ്നക്കുതിപ് കരുത്തുകാട്ടി ഗോവയും ജാംഷഡ്പുരും ബംഗളൂരുവും
തിബത്തിൽ ഭൂകമ്പം; 126 മരണം
130 പേർക്ക് പരിക്ക്
നവ വിജയം
ഒമ്പത് പേരുമായി കളിച്ച് പഞ്ചാബിനെ ഏക ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്
കൈവിട്ടു പരമ്പരയും ഫൈനലും
ബോർഡർ ഗവാസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റ് ജയത്തോടെ പരമ്പര നേടി ഓസീസ്
ഡി.എഫ്.ഒ ഓഫിസ് അടിച്ചുതകർത്തു പി.വി അൻവർ അറസ്റ്റിൽ
ആദിവാസി യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം
കുടുക്കഴിച്ച് കുപ്പായത്തർക്കം
ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടണോ? വിവാദം പുകയുന്നു
സങ്കടക്കലാശം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അപരാജിത യാത്രക്ക് ഫൈനലിൽ അന്ത്യം (0 - 1)
കൊനേരു ദ ക്വീൻ
ലോക റാപിഡ് ചാമ്പ്യൻഷിപ്പിൽ കൊനേരു ഹംപി ചാമ്പ്യൻ
ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം മതിലിലിടിച്ച് കത്തിയമർന്നു ആകാശ ദുരന്തം
179 മരണം രക്ഷപ്പെട്ടത് രണ്ടുപേർ മാത്രം
ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്
അപകടം കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയപ്പോൾ