മുംബൈ: സ്വന്തം മണ്ണിലേറ്റ തോൽവിക്ക് മുംബൈയിൽ പകരം ചോദിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. എതിരില്ലാത്ത നാലു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ മുംബൈ സിറ്റി എഫ്.സി കശക്കിയെറിഞ്ഞത്. കളിയുടെ ആദിമധ്യാന്തം മേധാവിത്വം പുലർത്തിയ മുംബൈയുടെ ഗോൾ മുഖത്ത് കാര്യമായ അപകടം പോലും വിതക്കാതെ കേരള ടീം ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു.
ആദ്യ 22 മിനിറ്റിനുള്ളിൽ പിറന്ന നാലു ഗോളുകളാണ് വിധിയെഴുതിയത്. ബാക്കി സമയം ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതിരുന്നത് മിച്ചം. ജയത്തോടെ 13 മത്സരങ്ങളിൽ 33 പോയന്റുമായി മുംബൈ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ഇത്രയും കളികൾ പുർത്തിയാക്കിയ ഹൈദരാബാദ് എഫ്.സി (31) രണ്ടാമതും ബ്ലാസ്റ്റേഴ്സ് (25) മൂന്നാമതുമാണ്. മുംബൈക്കു വേണ്ടി ജോർജ് പെരേര ഡയസ് ഇരട്ട ഗോൾ നേടി. നാല്, 22 മിനിറ്റുകളിലാണ് പെരേര നിറയൊഴിച്ചത്. പത്താം മിനിറ്റിൽ ഗ്രെഗ് സ്റ്റെവാർട്ടും 16ൽ ബിപിൻ സിങ്ങും സ്കോർ ചെയ്തു.
Esta historia es de la edición January 09, 2023 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 09, 2023 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജയിച്ചെന്ന് സൊൽറാ
ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ
വിഷം ശ്വസിച്ച് ഡൽഹി
മലിനീകരണം കുറഞ്ഞില്ല; 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം
എ.ആർ. റഹ്മാന്റെ വിവാഹമോചനം:
സ്വകാര്യത മാനിക്കണമെന്ന് മക്കൾ
കളമൊഴിഞ്ഞ് ടെന്നിസ് രാജാവ്
ഡേവിസ് കപ്പിലെ തോൽവിയോടെ നദാലിന് പടിയിറക്കം
ശ്വാസം കിട്ടാതെ ഡൽഹി കൃത്രിമ മഴ വേണം
കേന്ദ്ര ഇടപെടൽ തേടി ഡൽഹി സർക്കാർ