കോട്ടയം,കൊല്ലം: സംസ്ഥാനത്ത് രണ്ടിടത്ത് ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചു. കോട്ടയം എരുമേലിയിലും കൊല്ലം ആയൂരിലുമാണ് നാടിനെ നടുക്കിയ സംഭവം. എരുമേലി കണമലയിൽ ജേക്കബ് തോമസ് (ചാക്കോച്ചൻ -69), അയൽവാസി പ്ലാവനാക്കുഴി തോമസ് ആന്റണി (തോമാച്ചൻ -62) എന്നിവരും കൊല്ലത്ത് ഇടമുളയ്ക്കൽ ആയൂർ പെരുങ്ങത്തൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസും (രാജൻ-62) ആണ് മരിച്ചത്.
എരുമേലി കണമലയിൽ വീട്ടുമുറ്റത്തിരിക്കവെയാണ് കർഷകനായ ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ കണമല അട്ടിവളവിൽ ശബരിമല പാതയോട് ചേർന്നാണ് അപ്രതീക്ഷിത സംഭവം. വയറിന് കുത്തേറ്റ ഇയാൾ നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയാണ് തോമസിന് കുത്തേറ്റത്. തോമസിനെ വെട്ടിയശേഷം ചാക്കോച്ചന്റെ വീടിന് സമീപത്തേക്ക് ഓടിയെത്തിയതാണ് പോത്തെങ്കിലും തോമസിനെ ആക്രമിച്ചത് ആദ്യം ആരും അറിഞ്ഞിരുന്നില്ല.
Esta historia es de la edición May 20, 2023 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 20, 2023 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജയിച്ചെന്ന് സൊൽറാ
ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ
വിഷം ശ്വസിച്ച് ഡൽഹി
മലിനീകരണം കുറഞ്ഞില്ല; 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം
എ.ആർ. റഹ്മാന്റെ വിവാഹമോചനം:
സ്വകാര്യത മാനിക്കണമെന്ന് മക്കൾ
കളമൊഴിഞ്ഞ് ടെന്നിസ് രാജാവ്
ഡേവിസ് കപ്പിലെ തോൽവിയോടെ നദാലിന് പടിയിറക്കം
ശ്വാസം കിട്ടാതെ ഡൽഹി കൃത്രിമ മഴ വേണം
കേന്ദ്ര ഇടപെടൽ തേടി ഡൽഹി സർക്കാർ