ഓരോ ദിവസവും നമ്മൾ പല രീതിയിലായി സർക്കാറിന് നൽകുന്ന നികുതി കൂട്ടിനോക്കിയിട്ടുണ്ടോ? ഭക്ഷ്യ സാധനങ്ങൾ വാ ങ്ങുമ്പോൾ, വണ്ടിക്ക് ഇന്ധനമടിച്ചാൽ, മൊബൈൽ ഫോൺ റീ ചാർജ് ചെയ്യാൻ, യാത്ര ചെയ്യുമ്പോൾ, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴി ച്ചാൽ, വീട്ടുപകരണങ്ങളും വസ്ത്രവും പാദരക്ഷകളും വാങ്ങുമ്പോൾ, സി നിമ കാണാൻ, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ എന്നുവേണ്ട ബാങ്കിൽ നിന്ന് വായ്പയെടുക്കുമ്പോൾ പോലും വലിയ നികുതി നൽകുന്നവരാണ് നമ്മൾ. പല പേരിൽ പല നിരക്കിൽ നമ്മളിൽനിന്ന് നിരന്തരം സർക്കാർ കാശു പിടുങ്ങി കൊണ്ടിരിക്കുന്നു.
ശീലമായതിനാലും മറ്റു വഴികളില്ലാതിനാലും നമ്മൾ സഹിക്കുന്നു. അങ്ങനെ നികുതി ഭാരത്തിൽ ജീവിതം അനുദിനം ദുസ്സഹമാകുന്ന സമയത്താണ് ധനമന്ത്രി നിർമല സീതാരാ മൻ ഇത്തവണ കേന്ദ്ര ബജറ്റവതരിപ്പിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്ന ഇടത്തരക്കാരും ശമ്പളക്കാരുമെല്ലാം ആദായ നികുതിയിലും മറ്റു വരുമാന നികുതികളിലുമെല്ലാം ഇളവ് പ്രതീക്ഷിച്ചിരുന്നു. മൂന്നാമതും കഷ്ടിച്ച് ഭരണത്തിലെത്തിയ എൻ.ഡി.എ സർക്കാർ ഭരണപക്ഷത്തിന്റെ പ്രധാന വോട്ട്ബാങ്ക് കൂടിയായ മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ചില തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിച്ചത് സ്വാഭാവികം.
എന്നാൽ, ഓഹരിയും ഭൂമി യും കെട്ടിടവും സ്വർണവും അടക്കമുള്ള ആസ്തികൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിൽ നിർമല സീതാരാമൻ കണ്ണു വെച്ചതോടെ പ്രതിഷേധം കനത്തു.
Esta historia es de la edición August 12, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 12, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കുടുക്കഴിച്ച് കുപ്പായത്തർക്കം
ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടണോ? വിവാദം പുകയുന്നു
സങ്കടക്കലാശം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അപരാജിത യാത്രക്ക് ഫൈനലിൽ അന്ത്യം (0 - 1)
കൊനേരു ദ ക്വീൻ
ലോക റാപിഡ് ചാമ്പ്യൻഷിപ്പിൽ കൊനേരു ഹംപി ചാമ്പ്യൻ
ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം മതിലിലിടിച്ച് കത്തിയമർന്നു ആകാശ ദുരന്തം
179 മരണം രക്ഷപ്പെട്ടത് രണ്ടുപേർ മാത്രം
ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്
അപകടം കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയപ്പോൾ
സെഞ്ചൂറിയൻ സ്മിത്ത്
സെഞ്ച്വറിയിൽ റെക്കോഡിട്ട് സ്മിത്ത് ഫോളോഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് 111 റൺസ് വേണം
മൻമോഹൻ സിങ്ങിന് ആദരാഞ്ജലി
സംസ്കാരം ഇന്ന് രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ
സന്തോഷ് ട്രോഫി കേരളം സെമിയിൽ
ക്വാർട്ടറിൽ കശ്മീരിനെ വീഴ്ത്തിയത് ഒറ്റ ഗോളിന്
ബോക്സിങ് ഡേയിൽ അടി, ഇടി
നാലാം ടെസ്റ്റ്: ഒന്നാം നാൾ ഇന്ത്യക്കെതിരെ ആസ്ട്രേലിയ 311/6
മൻമോഹൻ സിങ് വിടവാങ്ങി
വ്യാഴാഴ്ച രാത്രി 9.51നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ അന്ത്യം