ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജനുവരി 2025) എൽ.ബി.എസ് സെന്റർ അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ https://lbscentre.kerala.gov.in/ൽനിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഒക്ടോബർ 20 വരെ അപേക്ഷകൾ സ്വീകരിക്കും.
Esta historia es de la edición October 05, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 05, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
നോ രക്ഷ
വിവാദ പെനാൽറ്റി ഗോളിൽ ഹൈദരാബാദിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
ഉറക്കക്കുറവിന് ഇനി 'നീലവെളിച്ച'ത്തെ കുറ്റംപറയേണ്ട...
സ്ക്രീനിൽനിന്ന് വരുന്ന ബ്ലൂ ലൈറ്റ് കട്ട് ചെയ്യുന്ന വിലകൂടിയ കണ്ണട വാങ്ങിയാൽ എല്ലാമായോ? വെളിച്ചത്തിന്റെ നിറമല്ല, അതിന്റെ തെളിച്ചവും സമയദൈർഘ്യവുമാണ് ഉറക്കം കെടുത്തുന്നതെന്ന് ഓക്സ്ഫഡ് വിദഗ്ധർ
ഐ.ഐ.എഫ്.ടിയിൽ എം.ബി.എ
വിശദവിവരങ്ങൾക്ക് www.iift.ac.in (ഓൺലൈൻ അപേക്ഷ നവംബർ 22 വരെ
ആൻറിബയോട്ടിക് ദുരുപയോഗം: നടപടി ശക്തമാക്കി ആരോഗ്വവകുപ്പ്
52 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൊമ്പ് Vs വമ്പ്
സൂപ്പർ ലീഗ് കേരള: ഒന്നാം സെമി ഫൈനൽ ഇന്ന്
മുംബൈയിലും തോറ്റ് ബ്ലാസ്റ്റേഴ്സ്
മുംബൈ സിറ്റി 4 കേരള ബ്ലാസ്റ്റേഴ്സ് 2
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഉദ്വേഗമുനയിൽ സ്ഥാനാർഥികൾ
സർവേ ഫലങ്ങളിൽ അഭിപ്രായമറിയിക്കാത്ത വോട്ടർമാരുടെ തീരുമാനങ്ങളും നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിർണായകമാകും
ശ്രീനഗറിൽ മാർക്കറ്റിൽ ഭീകരാക്രമണം: 11 പേർക്ക് പരിക്ക്
മാർക്കറ്റിന് സമീപമുള്ള സി.ആർ.പി.എഫ് ബങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം
സംസ്ഥാന സ്കൂൾ കായികമേള ഇന്നുമുതൽ കൊച്ചിയിൽ
കേരള സ്കൂൾ കായിക മേള കൊച്ചി
കെ റെയിലിൽ കേന്ദ്ര പരിഗണന
നിലപാട് വ്യക്തമാക്കി റെയിൽവേ മന്ത്രി സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ നിർദേശങ്ങൾ മുന്നോട്ടു വെക്കണമെന്നും മന്ത്രി