കൽക്കരി ഇടപാടിലെ അഴിമതി ആരോപണത്തിൽ ഛത്തീസ്ഗഡി ന്റെ തലസ്ഥാനമായ റായ്പൂരിൽ എട്ടു കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം 24 മുതൽ 26 വരെ റായ്പൂരിൽ നടക്കാനിരിക്കെയാണു റെയ്ഡ്. മുതിർന്ന നേതാക്കൾ, പാർട്ടി വക്താക്കൾ, ഒരു നിയമസഭാംഗം എന്നിവരുടെ വസതികളിലും ഓഫീസിലും റെയ്ഡ് നടത്തി.
Esta historia es de la edición February 21, 2023 de Mangalam Daily.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 21, 2023 de Mangalam Daily.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി