ലണ്ടൻ: ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി അഭിഷിക്തനായി. ചരിത്ര മുഹൂർത്തങ്ങൾക്ക് വേദിയായ വെസ്റ്റ് മിൻസ്റ്റർ ആബിയിലായിരുന്നു ച ടങ്ങുകൾ. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ചാൾസ് മൂന്നാമൻ രാജാവിനെ കിരീടം അണിയിച്ചു. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്നു കഴിഞ്ഞ വർഷം സെപ്റ്റം ബർ എട്ടിനാണ് അദ്ദേഹം രാജാവായി ചുമതലയേറ്റത്. മതപരമായ ചടങ്ങുകളാണ് ഇന്നലെ പൂർത്തിയായത്.
വെസ്റ്റ്മിൻസ്റ്റർ ആബിയിലെ 2,300-ഓളം വരുന്ന സദസിൽനിന്ന് “ഗോഡ് സേവ് ദ കിങ് എന്ന മുദ്രാവാക്യം മുഴങ്ങി രാജാവിനെ സ്വീകരിച്ചു. പുറത്ത്, കരയിലും കടലിലും ബ്രിട്ടീഷ് സേന ആചാരവെടി മുഴക്കി. രാജ്യത്തുടനീളമുള്ള പള്ളികളിലും ആഘോഷത്തിന്റെ മണിയടി ഉയർന്നു.
Esta historia es de la edición May 07, 2023 de Mangalam Daily.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 07, 2023 de Mangalam Daily.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി