ന്യൂഡൽഹി: പ്രതീക്ഷകളെ മറി കടക്കുവാൻ തക്കവിധ തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 50 ബേസി സ് പോയിന്റ് വർധിപ്പിക്കാൻ കേന്ദ്രബാങ്ക് തയ്യാറായി. 25-30 ബേസിസ് പോയിന്റ് വർധനവ് പ്രതീക്ഷിച്ച സ്ഥാനത്താണ് നിലവിലെ നീക്കം. ഇതോടെ കോവിഡിന് മുൻപുള്ള നയത്തിലേയ്ക്ക് തിരിച്ചു പോകുകയാണ് ആർബിഐ. എന്നാൽ ജിഡിപി അനുമാനം 7.2 ശതമാനമാക്കി നിലനിർത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയിലെ 50 ബേസിസ് പോയിന്റ് വർധനവോടെ റിപ്പോനിരക്ക് 5.4 ശതമാനത്തിലെത്തി.
Esta historia es de la edición 06-08-2022 de Newage.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición 06-08-2022 de Newage.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഫോണിൽ എത്തുന്ന ഒടിപികളിൽ മുതൽ ക്രെഡിറ്റ്കാർഡ് നിയമങ്ങളിൽ വരെ ഡിസംബർ മുതൽ ചില മാറ്റങ്ങൾ
മാലിദ്വീപ് ടൂറിസത്തിന് ചെലവേറും
ജിഡിപിയിൽ നിറംമങ്ങിയിട്ടും നേട്ടം കൈവിടാതെ ഇന്ത്യ
ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരും
ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ വൻ വളർച്ച
സർക്കാരിന് കിട്ടുന്നത് ഇരട്ടി നികുതി നേട്ടം
അയൽരാജ്യങ്ങളോടും ചൈനയോടും വ്യാപാരയുദ്ധം പ്രഖ്യാപിക്കാൻ ട്രംപ്
ഈ പ്രഖ്യാപനം സാമ്പത്തിക വിപണികളിൽ അലയൊലികൾ സൃഷ്ടിച്ചു
ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു
എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭം
ഈ തെറ്റുകൾ വലിയ നഷ്ടം ഉണ്ടാക്കിയേക്കാം
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ?
സർവ മേഖലയിലും ഇന്ത്യ കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്
വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും വളർച്ചയും വിലയിരുത്തിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്
നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിക്കാൻ പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്
അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ്, പാൻ കാർഡ്, റദ്ദാക്കിയ ചെക്ക്, പാസ്പോർട്ടിന്റെ ഫോട്ടോകോപ്പി തുടങ്ങിയ രേഖകൾ എൻആർഐയിൽ നൽകേണ്ടതായുണ്ട്
സ്വർണ്ണവായ്പയിൽ പ്രതിമാസ ഇഎംഐ ഓപ്ഷൻ അനുവദിച്ചേക്കും
സ്വർണ്ണത്തിന്റെ ഈടിൽ മാത്രം ശ്രദ്ധിക്കാതെ കടം വാങ്ങുന്നവരുടെ തിരിച്ചടവ് ശേഷി വിലയിരുത്താനും ആർബിഐ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്
പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപനയ്ക്ക് കേന്ദ്രം
പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.