വില കുതിച്ചുയർന്നിട്ടും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രാജ്യത്ത് സ്വർണപ്പണയ വായ്പകൾക്ക് ആവശ്യക്കാർ കൂടുന്നു. ഇക്കഴിഞ്ഞ ജൂണിൽ സ്വർണപ്പണയ വായ്പ ഡിമാൻഡ് മേയെ അപേക്ഷിച്ച് 20 ശതമാനം വർധിച്ചെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ വ്യക്തമാക്കി. സ്വർണ വായ്പാ വിതരണം 12 ശതമാനവും വർധിച്ചു.
രാജ്യത്ത് മൊത്തം സ്വർണ വായ്പകളിൽ 90% വിഹിതവുമായി ജൂണിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങ ളാണ് (എൻബിഎഫ്സി) അപ്രമാദിത്തം തുടർന്നത്. സ്വർണ വായ്പാ വിതരണത്തിന്റെ പരിധി സംബന്ധിച്ച ചട്ടവും വില വർധനയും എൻബിഎഫ് സികൾക്ക് നേട്ടമാണെന്നും ക്രിസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം സ്വർണ വിലയുടെ 60-65% വരെ മാത്രം വായ്പയായി നൽകാനാണ് എൻബി എഫ്സികൾക്ക് അനുമതി. ഈ പരിധിയാണ് എൽടിവി അഥവാ ലോൺ -ടു-വാല്യു.
Esta historia es de la edición 19-08-2024 de Newage.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición 19-08-2024 de Newage.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മോർഗൻ സ്റ്റാൻലി സൂചികയിലേക്ക് കല്യാൺ ജ്വല്ലേഴ്സ്
72,701 കോടി രൂപ വിപണിമൂല്യവുമായി കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വലിയ കമ്പനിയുമാണ് ഇപ്പോൾ കല്യാൺ ജ്വല്ലേഴ്സ്
ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ നിർദേശം
ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനായി ജെകെസി ആകെ അടയ്ക്കേണ്ടത് 4,783 കോടി രൂപയാണ്
കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തിൽ
ആയുഷ്മാൻ ഭാരത്പദ്ധതി
2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ
ഐപിഒ നടത്താൻ നിരവധി കമ്പനികളാണ് വരും നാളുകളിലായി അണിനിരക്കുന്നത്
ഡിസംബറിൽ ആർബിഐ റിപ്പോ നിരക്ക് കുറച്ചേക്കും
വായ്പാ പലിശ കുറയ്ക്കണമെന്ന നിരവധി പേരുടെ ആഗ്രഹം സാക്ഷാൽക്കരിക്കുമോ..?
ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് സ്വിഗ്ഗി
ഇന്ത്യൻ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി അതിന്റെ ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് 11.3 ബില്യൺ ഡോളറാക്കി.
വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത് 10 ബില്യൺ ഡോളർ
കണക്കുകൾ പ്രകാരം ഒക്ടോബർ 1 നും 25 നും ഇടയിൽ എഫ്പിഐകൾ ഇക്വിറ്റികളിൽ നിന്ന് 85,790 കോടി രൂപ പിൻവലിച്ചു
സ്വർണവിലയിൽ മികച്ച കുറവ്
ബോണ്ടിൽ തെന്നിവീണ് രാജ്യാന്തര വില
ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയായതായി ആർബിഐ
മൂന്നുവർഷത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയായതായും നേരിട്ടുള്ള പണം കൈമാറ്റം കുറയുന്നതായും ആർബിഐ റിപ്പോർട്ട്
പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽഉത്തരവ് റദ്ദാക്കി
ബൈജൂസിന് തിരിച്ചടി