പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽഉത്തരവ് റദ്ദാക്കി
Newage|24-10-2024
ബൈജൂസിന് തിരിച്ചടി
പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: എജ്യു-ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സ്പോൺസർഷിപ്പ് കുടിശ്ശിക നൽകുന്നതിൽ ബൈജൂസും ബി.സി.സി.ഐയും തമ്മിലുണ്ടാക്കിയ ഒത്തു തീർപ്പ് കരാർ അംഗീകരിച്ചായിരുന്നു ട്രിബ്യൂണൽ നേരത്തെ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ ബൈജൂസിന് വായ്പ നൽകിയ യു.എസ് ധനകാര്യസ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Esta historia es de la edición 24-10-2024 de Newage.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NEWAGEVer todo
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
Newage

സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ

കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ

time-read
1 min  |
31-12-2024
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
Newage

തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ

time-read
1 min  |
27-12-2024
രൂപയ്ക്ക് റെക്കോർഡ് തകർച്ച
Newage

രൂപയ്ക്ക് റെക്കോർഡ് തകർച്ച

ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.

time-read
1 min  |
20-12-2024
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
Newage

അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ

അന്താരാഷ്ട്ര സർവീസ്

time-read
1 min  |
18-12-2024
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
Newage

വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ

റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്

time-read
1 min  |
18-12-2024
പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്
Newage

പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്

പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്

time-read
1 min  |
16-12-2024
ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
Newage

ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

ബാങ്കിൽ പണം നിക്ഷേപിക്കുന്നവരാണോ?

time-read
1 min  |
12-12-2024
രാജ്യ പുരോഗമനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി
Newage

രാജ്യ പുരോഗമനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി

എൽഐസിയുടെ ബീമ സഖി യോജന അവതരിപ്പിച്ചു

time-read
1 min  |
11-12-2024
ആർബിഐയുടെ പടിയിറങ്ങി ശക്തികാന്ത ദാസ്
Newage

ആർബിഐയുടെ പടിയിറങ്ങി ശക്തികാന്ത ദാസ്

ശക്തികാന്ത ദാസിന് പകരം റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത റിസർവ് ബാങ്കിന്റെ പുതിയ ഗവർണറാകും

time-read
1 min  |
11-12-2024
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുത്തനെ ഇടിവ്
Newage

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുത്തനെ ഇടിവ്

പ്രതിമാസ കണക്ക് താരതമ്യം ചെയ്യുകയാണെങ്കിൽ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിൽ 61 ശതമാനമാണ് വർധന

time-read
1 min  |
11-12-2024