ഇന്ത്യൻ വിപണിയിൽ തിരിച്ചടി തുടരുകയാണ്. സമീപകാല ഉയർന്ന നിലവാരത്തിൽ നിന്നും പ്രധാന ഓഹരി സൂചികകളിൽ പത്ത് ശതമാനത്തിലധികം തിരുത്തൽ നേരിട്ടു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്ക് എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും വീണു. ഇതോടെ നിക്ഷേപകരിൽ ഒരുവിഭാഗത്തിനെ ഭയാശങ്ക പിടി കൂടിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയുടെ ദീർഘകാല സാധ്യതകളെ കുറിച്ച് നിക്ഷേപകർ പേടിക്കേണ്ടതില്ലെന്നും ഇപ്പോൾ നേരിടുന്ന തിരിച്ചടി ആരോഗ്യകരമായ തിരുത്തലിന്റെ ഭാഗമാണെന്നും മാർക്കറ്റ് അനലസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഈയൊരു പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ആഭ്യന്തര വിപണിയിൽ നേരിടുന്ന തിരിച്ചടിയിൽ ദീർഘകാല നിക്ഷേപകർ എന്തുകൊണ്ട് ഭയക്കേണ്ടതില്ല എന്നതുമായി ബന്ധപ്പെട്ട അഞ്ച് ഘടകങ്ങൾ വിശദമായി നോക്കാം.
തിരുത്തൽ ആരോഗ്യകരം
കുതിച്ചുപായുന്ന വിപണിയിൽ ഇടവേളകളിൽ നേരിടുന്ന ആരോഗ്യകരമായ തിരുത്തൽ വിപണിയുടെ ചാക്രികതയുടെ ഭാഗമാണ്. വളരെ ഉയർന്ന ലിക്വിഡിറ്റി കാരണം, സമീപകാലയളവിൽ ഏറെക്കുറെ ഏകപക്ഷീയമായി മുന്നേറിയിരുന്ന ഇന്ത്യൻ ഓഹരി വിപണികൾ സെപ്റ്റംബർ മാസം അവസാനിക്കുമ്പോഴും അജയ്യരാണെന്ന പ്രതീതിയാണ് പുറമേയ്ക്ക് നൽകിയിരുന്നത്. എന്നാൽ കോർപറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതോടെ, തിരുത്തലിന് വഴിതെളിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി തിരിച്ചടിയുടെ പാതയിലാണ്.
Esta historia es de la edición 18-11-2024 de Newage.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición 18-11-2024 de Newage.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപനയ്ക്ക് കേന്ദ്രം
പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ വിപണി തിരിച്ചു കയറുമെന്ന് വിശ്വസിക്കാനുള്ള 5 കാരണങ്ങൾ
പ്രധാന സെക്ടറുകളുടെ പിന്തുണ
ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകുവെന്ന് എയർ ഇന്ത്യ
വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും
‘യുപിഐ സർക്കിൾ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ
കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേർക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ലഭിക്കും
മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം കുതിക്കുന്നു
മ്യൂച്വൽ ഫണ്ടിലെ മൊത്തം മലയാളി നിക്ഷേപത്തിൽ ഭൂരിഭാഗവും ഓഹരിയധിഷ്ഠിത സ്കീമിലാണ്
ഡെബിറ്റ്കാർഡുകൾക്കുള്ള പ്രിയം കുറയുന്നു
ഇന്ത്യയിൽ തരംഗമായി യുപിഐ ഇടപാടുകൾ
മോർഗൻ സ്റ്റാൻലി സൂചികയിലേക്ക് കല്യാൺ ജ്വല്ലേഴ്സ്
72,701 കോടി രൂപ വിപണിമൂല്യവുമായി കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വലിയ കമ്പനിയുമാണ് ഇപ്പോൾ കല്യാൺ ജ്വല്ലേഴ്സ്
ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ നിർദേശം
ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനായി ജെകെസി ആകെ അടയ്ക്കേണ്ടത് 4,783 കോടി രൂപയാണ്
കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തിൽ
ആയുഷ്മാൻ ഭാരത്പദ്ധതി
2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ
ഐപിഒ നടത്താൻ നിരവധി കമ്പനികളാണ് വരും നാളുകളിലായി അണിനിരക്കുന്നത്