ഭൂമിയെ പ്രണയിക്കുന്ന ടൗറസ്സുകാർ
Jyothisharatnam|February 1-15, 2024
ടൗറസ് ആത്മാഭിമാനത്തിന്റെ കാളത്തലയെടുപ്പിനെ പ്രതിനിധീകരിക്കുന്നു
എൻ.ടി.സതീഷ്
ഭൂമിയെ പ്രണയിക്കുന്ന ടൗറസ്സുകാർ

ടൗറസ് ആത്മാഭിമാനത്തിന്റെ കാളത്തലയെടുപ്പിനെ പ്രതിനിധീകരിക്കുന്നു. മെയ് പതിനഞ്ചിനും ജൂൺ പതിനാലി നുമിടയിൽ ജനിച്ചവരാണ് ടൗറസ്സുകാർ. ഏത് പ്രതികൂല സാഹചര്യത്തിലും സുസ്ഥിരതയോടെ നിലകൊള്ളുന്നവർ. നീണ്ടുമെലിഞ്ഞ ശരീരപ്രകൃതമുള്ളവരും പൊക്കം കുറഞ്ഞ് ബലിഷ്ഠരായവരും ഇക്കൂട്ടത്തിൽപ്പെടുന്നു. മനസ്സിനെ തളർത്തുന്ന ഏത് വിഷയത്തെയും ക്ഷമയോടെ, സമാധാനപൂർവ്വം അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള കഴിവ് ഇവരിൽ നിക്ഷിപ്തമായിരിക്കുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും സകല സഹനങ്ങളും ഏറ്റുവാങ്ങാനും കഴിവുള്ളവർ. ഉത്കണ്ഠയുള്ള സന്ദർഭങ്ങളെ നർമ്മ സംഭാഷണത്തോടെ അനുനയിപ്പിക്കാൻ ടൗറസ്സുകാർക്ക് പ്രത്യേകവിരുതുണ്ട്. പ്രശ്നലഘൂകരണത്തിന് അന്തിമനിമിഷംവരെ ബുദ്ധിപരമായി നേരിടാൻ ശ്രമിക്കുന്നവർ. കാര്യമാത്ര പ്രസക്തമായേ ഇവർ സംസാരിക്കുകയുള്ളൂ. അളന്നുകുറിച്ച വാക്കുകൾ ഉപയോഗിക്കുന്നവർ എന്നർത്ഥം. അനുകൂല വാക്കുകൾ കൊണ്ട് ഇരുണ്ട ജീവിതവീക്ഷണമുള്ളവരെ അനുഭവധന്യതയിലേക്ക് നയിക്കാൻ കഴിവുള്ളവർ. ഇവർ ആഹാരപ്രിയരാണ്.

Esta historia es de la edición February 1-15, 2024 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 1-15, 2024 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE JYOTHISHARATNAMVer todo
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
Jyothisharatnam

ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...

നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്

time-read
1 min  |
October 1-15, 2024
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
Jyothisharatnam

കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ

അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്

time-read
1 min  |
October 1-15, 2024
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
Jyothisharatnam

ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം

ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.

time-read
1 min  |
October 1-15, 2024
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
Jyothisharatnam

കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ

കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം

time-read
2 minutos  |
September 16-30, 2024
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
Jyothisharatnam

ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.

time-read
1 min  |
September 16-30, 2024
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
Jyothisharatnam

ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്

ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി

time-read
3 minutos  |
September 1-15, 2024
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
Jyothisharatnam

ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം

മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.

time-read
1 min  |
September 1-15, 2024
ഈശ്വരനല്ലാതെ മറ്റാരുമല്ല
Jyothisharatnam

ഈശ്വരനല്ലാതെ മറ്റാരുമല്ല

അനുഭവകഥ

time-read
1 min  |
September 1-15, 2024
പിടക്കോഴി കൂവുന്ന കാലം
Jyothisharatnam

പിടക്കോഴി കൂവുന്ന കാലം

ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല

time-read
2 minutos  |
September 1-15, 2024
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
Jyothisharatnam

ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം

തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.

time-read
2 minutos  |
September 1-15, 2024