CATEGORIES
Categorías
അസ്സൽ രുചിയിൽ അച്ചാർ
വേനൽക്കാലത്തു തയാറാക്കി സൂക്ഷിച്ചു വയ്ക്കാൻ നാല് അച്ചാർ
വേണം, വേനൽ കരുതൽ
വേനൽക്കാലത്ത് ആരോഗ്യകാര്യത്തിൽ പുലർത്തേണ്ട ശീലങ്ങൾ
സിസിടിവി വാങ്ങുമ്പോൾ കണ്ണും പൂട്ടി തിരഞ്ഞെടുക്കല്ലേ,
സൈബർ ലോകത്തെ പുതുമകളും കൗതുകങ്ങളും ഓൺലൈനിലെ ചതിക്കുഴികളും അപകടങ്ങളും എല്ലാം അറിയാൻ ഒരു പംക്തി
മാജിക് ടച്ച്
മികച്ച മേക്കപ്മാനുള്ള ദേശീയ പുരസ്കാരം നേടിയ മലയാളത്തിന്റെ സ്വന്തം രഞ്ജിത്ത് അമ്പാടി
ഡാർലിംഗ് കുട്ടി പാപ്പ
"ദി പ്രിസ്റ്റി'ലെ അമേയയായി ഞെട്ടിച്ചത് മോണിക്ക ശിവ എന്ന ഈ മിടുക്കിയാണ്
ഞാനൊരിക്കലും പതറിയിട്ടില്ല
ജെസ്നയെ കാണാതായിട്ടു മൂന്നു വർഷം തികയുന്നു. ഈ കാലത്തിനിടയിൽ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ജെസ്നയുടെ അച്ഛൻ ജെയിംസ് ജോസഫ്
കളിമണ്ണ് കൊണ്ടാരു പൂങ്കാവനം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
കണ്ണാ..കൈനീട്ടം
വിഷുവിന് കുട്ടികൾ കൈനീട്ടം നൽകുന്ന, ഓണാട്ടുകരയുടെ ഗുരുവായൂർ ആയ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക്, കുട്ടിമനസ്സോടെ ഒരു യാത്ര...
ഗംഗയുടെ നകുലൻ
കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തി. ഈ ലക്കം " മണിച്ചിത്രത്താഴി'ലെ നകുലനെക്കുറിച്ച് മധു മുട്ടം
ഒട്ടും ചൂടാകേണ്ട
വേനലിനെ വരുതിയിലാക്കാനുള്ള വഴികളറിഞ്ഞാൽ ഒരു ഐസ് ക്രീമും നുണഞ്ഞിരുന്ന് വേനൽക്കാലം ചിൽ ചെയ്യാം
കല്യാണപ്രായം അങ്ങനെയൊന്നുണ്ടോ?
ഒരു ഇടവേളയ്ക്കു ശേഷം സംയുക്ത മേനോൻ തിരിച്ചെത്തിയിരിക്കുന്നത് പുതിയ തീരുമാനങ്ങളുമായാണ്
ഇനിയുമുണ്ട് വിശേഷങ്ങൾ
പതിവിൽ നിന്നു വ്യത്യസ്തമായി സീരിയസ് കഥാപാത്രങ്ങളിലൂടെ ബാലു വർഗീസ് പുതിയൊരു അങ്കം കുറിച്ചിരിക്കുന്നു
എങ്ങനെ സ്റ്റൈലിങ് ചെയ്യാം
വസ്ത്രം എത്ര മനോഹരമാണെങ്കിലും അത് വേണ്ട രീതിയിൽ, ഇണങ്ങുന്ന ആഭരണങ്ങളോടെ, ഏറ്റവും ഭംഗിയുള്ള ഹെയർ സ്റ്റൈലിലൂടെ സ്റ്റൈലിങ് ചെയ്തില്ലെങ്കിൽ പൊളിഞ്ഞു പോയതു തന്നെ. ഡ്രസ്സുകൾ സ്റ്റൈൽ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ആ കാഴ്ചയിൽ തകർന്നു പോയി ഞാൻ
അമേരിക്കയിൽ എൻജിനീയറായിരുന്ന മിനി വാസുദേവന്റെ ഇപ്പോഴത്തെ ജീവിതം കോയമ്പത്തൂരിലെ തെരുവ് മൃഗങ്ങൾക്ക് വേണ്ടിയാണ്.
അന്നറിഞ്ഞു ഇതാണ് സ്വർഗം
കാൻസർ വന്നത് വില്ലനായാണ്. അതിനെ നേരിട്ട് വിജയിച്ചപ്പോൾ നടൻ സുധീർ നേടിയ പുതിയ ജീവിതസന്തോഷങ്ങൾ
അടുക്കള കയ്യിലൊതുക്കാം
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അടുക്കളജോലി തീർക്കാൻ വേണം ശരിയായ ടൈം മാനേജ്മെന്റ്
കൊറോണയും ചാടികടന്ന കല്യാണം
കോവിഡും ലോക്ഡൗണും. ഇതിന്റെ നടുവിൽ "അതിസാഹസികമായി വിവാഹിതരായവർ മനസ്സു തുറക്കുന്നു
വിളർച്ചയ്ക്ക് പരിഹാരം
വിളർച്ചയുടെ കാരണങ്ങളും അത് മാറ്റാനുള്ള മാർഗങ്ങളും മനസ്സിലാക്കാം
ഡയമണ്ട് യുനീക് ആകേണ്ടേ?
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
ഹൃദയം നിറയെ സ്നേഹമുള്ള താന്തോന്നി
കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തി. ഈ ലക്കം ദേവാസുരത്തിലെ പെരിങ്ങോടനെക്കുറിച്ച് രഞ്ജിത്
വൈദ്യുത തകരാർ പരിഹാരം താമസിച്ചാൽ
സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ
മുറ്റത്തും അതിരിലും പൂക്കാലം
ചെത്തിയുടെ നടീൽ കമ്പ് തിരഞ്ഞെടുക്കുന്ന വിധവും പരിപാലനവും
കുരുമുളക് ചട്ടിയിലും
വനിതയും സാമൂഹിക സംഘടനയായ സ്വസ്ഥി ഫൗണ്ടഷൻ, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള സാസ്ഥ്യ ശക്തിയും ചേർന്നൊരുക്കുന്ന "വിത്തു മുതൽ വിളവു വരെ' പദ്ധതിയോടനുബന്ധിച്ച് വനിതയിലേക്കു വന്ന സംശയങ്ങൾക്കു മറുപടി നൽകുന്നു. കോഴിക്കോട് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജാൻസി കെ. കോശി.
കരുതൽ വേണം സ്വന്തം കുട്ടിയെന്ന്
'അധ്യാപകന്റെ ഇടപെടൽ വിദ്യാർഥികളുടെ ജീവിതത്തിൽ വഴിത്തിരിവുകൾക്ക് കാരണമാകും ഗോപിനാഥ് മുതുകാട് പറയുന്നു.
കല്യാണ കച്ചേരി പാടാമെടി....
നമ്മുടെ വിവാഹങ്ങളെ അടിമുടി മാറ്റിയ ചില പുത്തൻ ട്രെൻഡ്സ്
ഉദാഹരണം പ്രജിത്ത്
സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവർക്ക് എങ്ങനെ പ്രചോദനമാകാം എന്നതിന് ഇതിലും വലിയൊരു ഉദാഹരണം വേറെയില്ല
ഭംഗിയുള്ള
മുന്തിയ ഫീച്ചറുകളും കരുത്തുമായി ടാറ്റ ടിയാഗോ
ഗ്യാസ് ലാഭിക്കാൻ 20 വഴികൾ
അടുക്കളയിൽ ശ്രദ്ധിച്ചാൽ ഗ്യാസ് ലാഭിക്കാൻ വഴികൾ ഏറെയുണ്ട്
കളയരുത് സ്വപ്നം പാതിവഴിയിൽ
പഠിച്ചതിൽ മാത്രം ഒതുങ്ങാതെ അതിനുമപ്പുറം സ്വപ്നം കണ്ട ആകാശങ്ങളാണ് വിനീതയ്ക്ക് 'വുമൺ ഓഫ് എക്സലൻസ് അവാർഡ് ' നേടി കൊടുത്തത്
വ്യാജ കസ്റ്റമർ കെയർ വഴിയും തട്ടിപ്പ്
കസ്റ്റമർ കെയർ നമ്പരുകളിൽ കബളിപ്പിക്കപ്പെടരുതേ