മനുഷ്യജീവിതത്തിൽ ഒരിക്കലെങ്കിലും മടുപ്പു തോന്നാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കുഞ്ഞുമുഖങ്ങൾ ക്ലാസ് മുറികളിൽ കാണാൻ കഴിയുന്ന അപൂർവ ഭാഗ്യത്തിന് ഉടമകളാണ് അധ്യാപകർ.
അധ്യാപനത്തിന്റെ ആദ്യ നാളുകളിൽ പന്ത്രണ്ടാം ക്ലാസ്സിലെ അവസാന പിരീഡിന് ശേഷം സ്റ്റാഫ് റൂമിലേക്ക് പോകുന്ന സമയത്താണ് എന്റെ ഹെഡ്മാസ്റ്റർ ഒരു സഹായം ചോദിച്ചത്. ഏഴാം ക്ലാസ്സിലെ അധ്യാപികയ്ക്ക് അപ്രതീക്ഷിതമായി വീട്ടിലേക്ക് പോകേണ്ടി വന്നതിനാൽ ഒന്ന് ആ ക്ലാസ്സിലേക്ക് പോകാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ചെറിയ കുട്ടികളാണ്, അൽപം കുറുമ്പ് കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. അതൊന്നും സാരമില്ലെന്നു പറഞ്ഞ് കുട്ടികളോടുള്ള ഇഷ്ടംകൊണ്ട് ഞാൻ ഉടൻ ഏഴാം ക്ലാസ്സിലേക്ക് നീങ്ങി.
Esta historia es de la edición July 16 - 31, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 16 - 31, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw