പരീക്ഷാപ്പേടി കാരണങ്ങളും പ്രതിവിധികളും
Mahilaratnam|March 2023
അടുക്കും ചിട്ടയും ഇല്ലാത്തതും ധൃതി, വെപ്രാളം എന്നിവ സ്വഭാവത്തിൽ ഉള്ളതും ആയ വ്യക്തികളിൽ വൈകാരികാവസ്ഥകളിൽ വളരെ പെട്ടെന്ന് താഴപ്പിഴകളുണ്ടാകും. അത് മാന സികസംഘർഷത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് കുട്ടികളുടെ പ്രധാന ജോലിയായ പഠനം ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുക എന്നതാണ് പരീക്ഷാപ്പേടി ഇല്ലാതാക്കാൻ ആദ്യമായി ചെയ്യേണ്ടത്.
ഡോ.എം.പി. മണി
പരീക്ഷാപ്പേടി കാരണങ്ങളും പ്രതിവിധികളും

പരീക്ഷയെക്കുറിച്ചുള്ള ഭയം. അത് അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പരീക്ഷാഹാളിലേയ്ക്ക് കടക്കുമ്പോൾ തന്നെ കൂടുതൽ പേർക്ക് നെഞ്ചിടിപ്പ് ആരംഭിക്കുകയായി. ചോദ്യപേപ്പർ തുറക്കുമ്പോൾ തന്നെ കുറേപ്പേരുടെ കണ്ണുകളിൽ ഇരുട്ട് കയറും. പരീക്ഷാപ്പേടി മൂർദ്ധന്യാവസ്ഥയിലേയ്ക്ക് കടക്കുന്നത് അങ്ങനെയാണ്.

നെഗറ്റീവ് ഹോർമോണായ കോർട്ടിസോൾ കൂടിയ അളവിൽ രക്തത്തിലേക്ക് ഒഴുകിയെത്തുകയും അതിന്റെ ഫലമായി ഓർമ്മകൾ തിരിച്ചെടുക്കാനുള്ള കഴിവ് താൽക്കാലികമായി പ്രശ്നത്തിലാകുകയും ചെയ്യുന്നു. ഭയത്തിന്റെ ഫലമായി ശരീരത്തിൽ നടക്കുന്ന രസതന്ത്ര പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളാണ് ഇതെല്ലാം. നെഗറ്റീവ് ചിന്തകൾ ഉണ്ടാകുമ്പോഴാണ് നെഗറ്റീവ് ഹോർമോണുകൾ കൂടിയ അളവിൽ രക്തപ്രവാഹത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്.

അടുക്കും ചിട്ടയും ഇല്ലാത്തതും കൃതി, വെപ്രാളം എന്നിവ സ്വഭാവത്തിൽ ഉള്ളതും ആയ വ്യക്തികളിൽ വൈകാരികാവസ്ഥകളിൽ വളരെ പെട്ടെന്ന് താഴപ്പിഴകളുണ്ടാകും. അത് മാനസികസംഘർഷത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് കുട്ടികളുടെ പ്രധാന ജോലിയായ പഠനം ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുക എന്നതാണ് പരീക്ഷാപ്പേടി ഇല്ലാതാക്കാൻ ആദ്യമായി ചെയ്യേണ്ടത്.

Esta historia es de la edición March 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
Mahilaratnam

കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ

വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.

time-read
1 min  |
August 2024
കാലം മാറി...കഥ മാറി..
Mahilaratnam

കാലം മാറി...കഥ മാറി..

ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.

time-read
2 minutos  |
August 2024
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
Mahilaratnam

നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി

ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്

time-read
2 minutos  |
August 2024
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
Mahilaratnam

ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ

ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്

time-read
3 minutos  |
August 2024
ഏറ്റവും പ്രിയപ്പെട്ട എന്നോട്
Mahilaratnam

ഏറ്റവും പ്രിയപ്പെട്ട എന്നോട്

ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു

time-read
2 minutos  |
August 2024
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
Mahilaratnam

നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ

സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്

time-read
2 minutos  |
August 2024
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
Mahilaratnam

ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും

കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്

time-read
3 minutos  |
August 2024
ജീവിതം ഒരു പെൻഡുലം
Mahilaratnam

ജീവിതം ഒരു പെൻഡുലം

മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം

time-read
3 minutos  |
August 2024
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
Mahilaratnam

പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...

മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.

time-read
2 minutos  |
August 2024
ചെമ്പരത്തിപ്പൂവേ ചൊല്ല്...
Mahilaratnam

ചെമ്പരത്തിപ്പൂവേ ചൊല്ല്...

ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.

time-read
2 minutos  |
August 2024