കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ കഴിയാറുണ്ടോ? എങ്കിൽ നിങ്ങളുടെ ജീവിതം മനോഹരമായിരിക്കുമെന്ന് ആതിര രാധൻ പറയുന്നു. പുറത്തുകളയാൻ എടുത്ത ഒരു തുണ്ട് വേസ്റ്റ് പേപ്പറിൽ നിറങ്ങൾ പകർത്തിയാണ് ആതിര തന്റെ ക്യൂട്ട് ലിറ്റിൽ തിങ്ക്സിന് തുടക്കം കുറിക്കുന്നത്. അന്ന് അതിന് വെറും ഇരുപത് രൂപ വില പറഞ്ഞ ആ ബുക്ക് മാർക്കുകൾ ഇന്ന് ഒരു ബ്രാൻഡായി മാറിയിരിക്കുന്നു.
2018 ൽ തുടക്കം കുറിച്ച് ആതിരയുടെ ആതീസ് ലിറ്റിൽ തിങ്ക്സിനെ തിരക്കി പുറം രാജ്യങ്ങളിൽ നിന്നു പോലും ഇന്ന് സന്ദേശങ്ങളും കോളുകളും തേടിയെത്തുന്നു. കണ്ണൂർക്കാരി ആതിര തന്റെ ലിറ്റിൽ തിങ്ക്സ് കൊണ്ട് കെട്ടിപ്പടുത്ത ജീവിതത്തെകുറിച്ചും സന്തോഷത്തെക്കുറിച്ചും സംസാരിക്കുന്നു.
ലിറ്റിൽ തിങ്ക്സ് എന്റെ ജീവിതമാണ്
ലിറ്റിൽ തിങ്ക്സ് എത്രത്തോളം നൽകുന്നുവെന്ന് സന്തോഷം ചോദിച്ചാൽ അതെന്റെ ജീവനും ജീവിതമാണെന്ന് മാത്രമേ പറയാൻ വഴിയുള്ളൂ. വരയ്ക്കാൻ കഴിയുമെന്നും അത് മറ്റുള്ളവർക്ക് നന്നായി കണക്ട് ചെയ്യാൻ കഴിയുന്നയുന്നുണ്ടെന്നും തിരിച്ചറിഞ്ഞ ആ പോയിന്റിലാണ് ലിറ്റിൽ തിങ്ക്സ് ജനിക്കുന്നത്. ജീവിക്കാൻ എല്ലാ വർക്കും എന്തെങ്കിലും വരുമാനമാർഗ്ഗം വേണം. അത് എന്ത് ജോലി എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. പാഷനൊപ്പം ജീവിതം മുന്നോട്ടു നീക്കാൻ കഴിത്ര സന്തോഷം മറ്റൊന്നിനുമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലിറ്റിൽ തിങ്ക്സിന് വേണ്ടി ഞാൻ ചെയ്യുന്ന ഓരോ കുഞ്ഞുവർക്കുകളും എനിക്ക് സന്തോഷവും ആത്മവിശ്വാസവും, പൂർണ്ണതയും, ആത്മസംതൃപ്തിയും നൽകുന്നു.
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുക
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്