മുഖക്കുരു കാരണങ്ങൾ
1. കൗമാരത്തിൽ നമ്മുടെ ശരീരത്തിൽ ചില ഹോർമോൺ വ്യതി യാനങ്ങൾ ഉണ്ടാകുന്നു. അതായത് ആൻഡ്രോജന്റെ അളവ് കൂടുന്നു.
തന്മൂലം സെബാസിയോൺസ് ഗ്രന്ഥികളുടെ പ്രവർത്തനം കൂടു കയും മുഖം എണ്ണമയം ഉള്ളതായി മാറുകയും ചെയ്യും.
2. പ്രോപിയോണി ബാക്ടീരിയ എന്ന അണുബാധയും മുഖക്കുരു വിന് കാരണമാകാം.
3. ജനിതകമായ കാരണങ്ങൾ.
4. മുഖത്ത് ഉപയോഗിക്കുന്ന ചില ലേപനങ്ങൾ, മോയിസ്ചറൈ സർ, ഫെയർനെസ് ക്രീംസ് മുതലായവ ചർമ്മത്തിൽ എണ്ണമയം കൂട്ടു കയും, ഇതുമൂലം രോമകൂപങ്ങൾ അടയുകയും ചെയ്യും. തന്മൂലം സെബാസിയോൺസ് ഗ്രന്ഥികളിൽ നീർക്കെട്ട് വരികയും, ഇത് മുഖ ക്കുരുവായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
5. യുവതികളിൽ മുഖക്കുരുവിന് ഒരു പ്രധാന കാരണം പോളിസി സ്റ്റിക് ഓവേറിയൻ ഡിസീസ്(PCOD) എന്ന ഹോർമോൺ വ്യതിയാന പ്രതിഭാസമാണ്. ആർത്തവക്രമം തെറ്റിവരിക, അമിതമായ രോമവ ളർച്ച, ശരീരത്തിന്റെ വണ്ണം കൂടുക, കഴുത്തിന് ചുറ്റും കറുത്തപാട് കാണപ്പെടുക എന്നിവ ഈ അവസ്ഥയുടെ മറ്റ് ലക്ഷണങ്ങളാണ്.
6. വെയിൽ, ചൂട്, ഹുമിഡിറ്റി എന്നിവ മൂലം ചർമ്മത്തിൽ ഉണ്ടാ കുന്ന മാറ്റങ്ങൾ രോമകൂപങ്ങൾ അടയുന്നതിനും തന്മൂലം മുഖക്കുരു വിനും കാരണമാകാം.
7. മാനസികപിരിമുറുക്കം, ചില മരുന്നുകൾ എന്നിവ മുഖക്കുരു വർദ്ധനവിന് വഴിയൊരുക്കും.
മുഖക്കുരുവിന്റെ ചികിത്സ
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്