ഉണ്ണിത്തണ്ട് വിഭവങ്ങൾ
Mahilaratnam|February 2024
രുചികരമായ ഉണ്ണിത്തണ്ട്
പത്മാസുബ്രഹ്മണ്യം
ഉണ്ണിത്തണ്ട് വിഭവങ്ങൾ

ഉണ്ണിത്തണ്ട് അച്ചാർ

 ആവശ്യമുള്ള സാധനങ്ങൾ

  1. ഉണ്ണിത്തണ്ട്- 200 ഗ്രാം
    2. അച്ചാറുപൊടി- 30 ഗ്രാം
    3. കടുക്- ഒരു സ്പൂൺ
    4. കായപ്പൊടി- അര സ്പൂൺ
    5. നാരങ്ങാനീര് 10 മില്ലി
    6. നല്ലെണ്ണ - 2 സ്പൂൺ
    7. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്നവിധം

 ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകു താളിക്കുക. ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്തിളക്കി രുചികരമായ ഉണ്ണിത്തണ്ട് അച്ചാർ തയ്യാറാക്കുക.

ഉണ്ണിത്തണ്ട് ദോശ

ആവശ്യമുള്ള സാധനങ്ങൾ

 1. ഉണ്ണിത്തണ്ട് - 2 കപ്പ്
2. പൊന്നി അരി- ഒരു കപ്പ്
3. പച്ചരി- ഒന്നര കപ്പ്
4. വറ്റൽമുളക് കായം+ ഉപ്പ്- പാകത്തിന്

 തയ്യാറാക്കുന്നവിധം

അരികൾ രണ്ടും കുതിരാൻ വയ്ക്കുക. നന്നായി കുതിർന്നശേഷം ഒന്നുമുതൽ നാലുവരെയുള്ള ചേരുവകൾ ചേർത്ത് അരച്ച് കറിവേപ്പില നുള്ളിയിടുക. ഒരു മണിക്കൂറിനുശേഷം ദോശ ചുടുക.

മുളപ്പിച്ച പയർ ഉണ്ണിത്തണ്ട് തോരൻ (ഉണ്ണിത്തണ്ട് പൊരിയൽ)

 ആവശ്യമുള്ള സാധനങ്ങൾ

1. മുളപ്പിച്ച ചെറുപയർ- 50 ഗ്രാം
2. ഉണ്ണിത്തണ്ട് നുറുക്കിയത്- 200 ഗ്രാം
3. മഞ്ഞപ്പൊടി+ ഉപ്പ്- പാകത്തിന്
4. കടുക്, പച്ചമുളക്-പാകത്തിന്
5. നാളികേരം ചുരണ്ടിയത് ഒരു മുറി.

തയ്യാറാക്കുന്നവിധം

Esta historia es de la edición February 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 minutos  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 minutos  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 minutos  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024