പേരിലും ലുക്കിലുമെല്ലാം മലയാളത്തനിമയുള്ള ഒരു നായികനടി. മുഖശ്രീയുടെ കാര്യത്തിൽ നിറഞ്ഞുനിൽക്കുന്ന സൗന്ദര്യം. ഒരു ബ്രേക്കിന് ശേഷം മലയാളത്തിന്റെ പ്രിയനടി നന്ദിനി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
എവിടെയായിരുന്നു ഇത്രനാൾ?
മനപ്പൂർവ്വം ബ്രേക്ക് എടുത്തതല്ല. ഒരു ഇടയ്ക്ക് ഒരു സിനിമ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ അത് റിലീസായിട്ടില്ല. അതിനുമുമ്പുതന്നെ എനിക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകാരണം കൊണ്ടാണ് സിനിമകളൊന്നും ചെയ്യാൻ കഴിയാതിരുന്നത്.
നന്ദിനിയെപ്പറ്റി പറയുമ്പോൾ മലയാളികളെല്ലാവരും ഒരേ സ്വരത്തിൽ വിശേഷിപ്പിക്കുന്നത് നല്ല മുഖശ്രീയുളള നായികയെന്നാണ്. ഈ ഒരു പ്രശംസ മലയാളികളിൽ നിന്ന് കേൾക്കുമ്പോൾ എന്താണ് തോന്നാറുളളത്?
ഞാൻ ചെയ്ത കഥാപാത്രങ്ങൾ വെച്ചുകൊണ്ടാണ് പ്രേക്ഷകർ ഇത്തരത്തിലൊരു വിശേഷണം എനിക്ക് നൽകിയത് എന്നാണ് തോന്നുന്നത്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. മലയാളി പ്രേക്ഷകർ എനി ക്കെന്നും പ്രിയപ്പെട്ടവരാണ് അവരെ ഞാൻ എനിക്ക് കിട്ടിയ ഭാഗ്യമായി തന്നെയാണ് കരുതുന്നത്.
മുഖസൗന്ദര്യത്തെപ്പറ്റി പറയുമ്പോൾ മലയാള നടികളായ കാവ്യാമാധവൻ, അനുസിതാര എന്നിവരെയും നന്ദിനിയെയും ഒക്കെ ഒരേപോലെ താരതമ്യം ചെയ്യാറുണ്ട്. കേരളത്തിൽ നിന്നുളള പുരുഷ ഫാൻസ് വളരെ കുടുതലാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. കേരളത്തിൽ എനിക്കെപ്പോഴും ഒരു ഹോംലി ഫീലാണ് അനുഭവപ്പെടാറ്. പക്ഷേ സോഷ്യൽ മീഡിയകളിലും മറ്റും എനിക്ക് അധികം മെസ്സേജുകളും വരാറുള്ളത് ആൺകുട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുമാണ്.
Esta historia es de la edición February 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്