സ്വയം പരിശോധന എപ്പോൾ
Mahilaratnam|September 2024
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഡോ. എസ്. പ്രമീളാദേവി കൺസൾട്ടന്റ് ജനറൽ സർജറി തിരുവനന്തപുരം.
സ്വയം പരിശോധന എപ്പോൾ

ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മർദ്ദവും വിവിധതരം കാൻസറിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അമിതമായി ശരീരത്തിൽ അടിയുന്ന കൊഴുപ്പിൽ നിന്ന് Estradiol എന്ന ഹോർമോൺ ഉണ്ടാകുന്നു. ഇത് മാറിലെ കാൻസറിന് കാരണമായേക്കാം. എന്നാൽ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സമൂഹത്തിൽ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ്, ആഹാരത്തിന് നിറവും രുചിയും നൽകുന്ന കെമിക്കൽസ്, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പാൻമസാല തുടങ്ങി ധാരാളം കാരണങ്ങൾ മുഖേന പലവിധത്തിലുളള കാൻസർ രോഗങ്ങളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്.

പ്രത്യേകമായ ഒരു കാരണമല്ല കാൻസർ ഉണ്ടാക്കുന്നത്. മറിച്ച് നിരവധി ജീവിത സാഹചര്യങ്ങളും നിരന്തരമായ പല കാരണങ്ങളാലുമാണ്. ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആർക്കും എപ്പോൾ വേണമെങ്കിലും കാൻസർ രോഗം ഉണ്ടാകാം. അതിനാൽ കാൻസറിനെ ജീവിതശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭ ദിശയിലേ കണ്ടുപിടിച്ച് പൂർണ്ണമായി ചികിത്സിച്ച് ഭേദമാ ക്കാനും വേണ്ട അവബോധം ജനങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്.

Esta historia es de la edición September 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición September 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
Mahilaratnam

ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...

ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.

time-read
3 minutos  |
September 2024
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
Mahilaratnam

ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും

കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.

time-read
3 minutos  |
September 2024
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
Mahilaratnam

ബംഗാളിൽ നിന്നൊരു മലയാളി സംരംഭക

ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു

time-read
2 minutos  |
September 2024
സ്വയം പരിശോധന എപ്പോൾ
Mahilaratnam

സ്വയം പരിശോധന എപ്പോൾ

ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.

time-read
2 minutos  |
September 2024
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
Mahilaratnam

ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)

ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.

time-read
3 minutos  |
September 2024
സ്ക്കൂൾ പൊന്നോണം
Mahilaratnam

സ്ക്കൂൾ പൊന്നോണം

പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്

time-read
2 minutos  |
September 2024
അതിഥി ദേവോ ഭവഃ
Mahilaratnam

അതിഥി ദേവോ ഭവഃ

മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി

time-read
2 minutos  |
September 2024
ഓണം കുടുംബമാണ് അതൊരു വൈബാണ്
Mahilaratnam

ഓണം കുടുംബമാണ് അതൊരു വൈബാണ്

ഓണം ഓർമ്മയിൽ അനഘ അശോക്

time-read
2 minutos  |
September 2024
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
Mahilaratnam

ആമോദത്തിൻ ദിനങ്ങൾ നീനു & സജിത

പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.

time-read
2 minutos  |
September 2024
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
Mahilaratnam

ഓണത്തുമ്പപ്പൂക്കൾ പുലർകാലം

കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും

time-read
1 min  |
September 2024