പാട്ടിനു ശ്രുതി പോലെയാണ്, ശ്രീകാന്ത് മുരളിക്ക് സംഗീത നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ഗായിക സംഗീത ശ്രീകാന്തും ജീവിതസന്തോഷങ്ങളുടെ ചെപ്പ് തുറന്ന് സംസാരിക്കുന്നു. 'വനിത'യുടെ കൊച്ചി സ്റ്റുഡിയോയിൽ ആദ്യമെത്തിയത് സംഗീത അൽപസമയം കഴിഞ്ഞ് വോയ്സ് ഓഫ് സത്യനാഥ'ന്റെ സെറ്റിൽ നിന്ന് തിരക്കിട്ടെത്തി ശ്രീകാന്ത്. മുടി കറുപ്പിച്ച് പുതിയ ലുക്കിലാണ് കക്ഷിയുടെ എൻട്രി.
സംഗീത: ഇതെന്താ... മുടി കറുപ്പിച്ചിട്ട് എവിടെപ്പോയി സോൾട്ട് ആൻഡ് പെപ്പർ ശ്രീകാന്ത് സിനിമയ്ക്കു വേണ്ടിയാണ് മാഡം, ഉടൻ കഴുകി വൃത്തിയാക്കിക്കോളാം.
സംഗീത: അന്ത ഭയം ഇരുക്കട്ടും.
ശ്രീകാന്ത് പ്രായമെത്തും മുന്നേ കൂടെ കൂടിയതാണ് നര. കറുപ്പിക്കലും മേക്കപ്പുമൊന്നും സംഗീത ഇഷ്ടമല്ല.
സംഗീത: ഒരുമിച്ച് ജീവിച്ചു തുടങ്ങിയിട്ട് വർഷം 17 ആയെന്ന് തോന്നുന്നത് ഈ നര കാണുമ്പോഴല്ലേ. പക്ഷേ, എനിക്കിന്നും തീരാത്തൊരു സംശയമുണ്ട്. നമ്മുടേത് ലൗ മാര്യേജ് എന്നൊക്കെ വിളിക്കാൻ പറ്റുമോ?
ശ്രീകാന്ത്: ഇറ്റ്സ് "അറേഞ്ച്ഡ് മാര്യേജ്. നമ്മൾ അറേഞ്ച് ചെയ്തു. കാർന്നോന്മാർ നടത്തിത്തന്നു.
റിയലായ റിയാലിറ്റി ഷോ
സംഗീത റിയാലിറ്റി ഷോയിൽ നിന്നാണ് തുടക്കം. അവിടെ നിന്നാണ് ശ്രീകാന്തേട്ടനെ ആദ്യമായി കാണുന്നത്. അതിന്റെ പ്രോഗ്രാം പ്രൊഡ്യൂസറായിരു ന്നു കക്ഷി.
ശ്രീകാന്ത്: പ്രഥമ ദൃഷ്ട്യാ... പ്രണയം എന്നൊന്നും പറയുന്നില്ല. ആദ്യ കൂടിക്കാഴ്ചയിൽ ഒരൊറ്റ കൊളുത്തിട്ട് സംഗീത കടന്നു പോയി. എനിക്കാണെങ്കിലോ ഇഷ്ടമുള്ള ആളെ കാണുമ്പോഴുള്ള ചൂടും തണുപ്പും തലപെരുപ്പും ഒക്കെ മിക്സായി ആകെ ചങ്കിനുള്ളിലൊരു വെപ്രാളം. അന്ന് സംഗീത പാടിയ പാട്ട് ഇന്നും ഓർമയിലുണ്ട്. കദളീ കൺകദളി ചെങ്കദളി പൂ വേണോ... അസ്സലായി തന്നെ സംഗീത അത് പാടി.
സംഗീത: ഞാൻ ശരിക്കും വീട്ടിലെ ചെല്ലക്കുട്ടിയാണ്. ആ സുരക്ഷയെല്ലാം ഭേദിച്ചാണ് പ്രണയം പുറത്ത് കടന്നത്.
Esta historia es de la edición October 15, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 15, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം