കുമാരിയിൽ ഞാൻ അവതരിപ്പിക്കുന്ന ‘നങ്ങക്കുട്ടി' പന്ത്രണ്ട് തലമുറ മുൻപു ജീവിച്ചിരുന്ന അന്തർജനമാണ്. സിനിമയുടെ സംവിധായകൻ നിർമലാണ് എന്നെ ക്ഷണിക്കുന്നത്. കുമാരിയുടെ മോഷൻ പോസ്റ്റർ മുൻപേ കണ്ടിരുന്നതു കൊണ്ട് സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.
നിർമലിന്റെ ഫോൺ വിളി വന്നപ്പോൾ വയനാട്ടിൽ കൂട്ടുകാരുമായി യാത്രയിലായിരുന്നു ഞാൻ. അവിടെ വച്ച് ട്രാംപുലിനിൽ ചാടി കാൽ മടങ്ങി വീണു. എങ്കിലും കോൾ വന്നപ്പോൾ നേരെ കാഞ്ഞങ്ങാട്ടേക്ക് വണ്ടി വിട്ടു. പത്തു ദിവസത്തെ വിശ്രമം നിർദേശിച്ചിരുന്നതുകൊണ്ട് ഷൂട്ടിന്റെ ഇടവേളകളിൽ മുറിയിൽ അടങ്ങിയിരിപ്പായിരുന്നു. അതുകൊണ്ട് ലൊക്കേഷനിലെ കളിചിരികൾ കുറച്ച് മിസ്സായി.
തെയ്യം കണ്ട കാലം
അച്ഛൻ രാമചന്ദ്രനും അമ്മ ജയശ്രീയും സഹോദരൻ സംഗീതുമടങ്ങുന്നതാണ് എന്റെ കുടുംബം. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. എല്ലാ ജനുവരി ഒന്നിനും കണ്ണൂരിലെ അച്ഛന്റെ തറവാട്ടിൽ തെയ്യമുണ്ടാകും. ആ സമയത്തും വേനലവധിക്കുമാണ് നാട്ടിലേക്കുള്ള യാത്ര.
Esta historia es de la edición November 12, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 12, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...