സിനിമയുടെ ഭൂപടത്തിൽ സ്ഥടികം' റീ റിലീസ് എങ്ങനെയാണ് അടയാളപ്പെടുത്തുക ?
അഡ്വ. മഹിമ മഹാദേവ്, കോട്ടയം
കണ്ടു കണ്ടു മലയാളികൾ കരണ്ടുതീർന്ന സിനിമയല്ല സ്ഫടികം. ഇപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്ന, കാണാനാഗ്രഹിക്കുന്ന ഒന്നാണ്. പുതിയ തലമുറ വലിയ സ്ക്രീനിൽ ഈ സിനിമ കണ്ടിട്ടില്ല. പുതിയ സ്ഫടിക'ത്തിൽ പുത്തൻ സാങ്കേതിക വിദ്യയിലൂടെ ശബ്ദവും കാഴ്ചയും മറ്റൊരു തലത്തിലേക്കു മാറിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇതൊരു അടയാളപ്പെടുത്തലാകണമേ എന്നാണ് എന്റെ ആഗ്രഹം
ഒരു പ്രത്യേക കാലത്ത് സംഭവിച്ച സിനിമയാണു സ്ഫടികം. മനുഷ്യ മനസ്സിനകത്തു തോമ അനുഭവിക്കുന്ന സംഘർഷങ്ങൾ എന്നുമുണ്ട്. അതുകൊണ്ടാണു സ്ഫടികം' കുടുംബങ്ങളുടെ വികാരമായി മാറിയത്. എന്റെ മറ്റൊരു സിനിമയും ഞാൻ റീ റിലീസ് ചെയ്യില്ല.
ഇന്നാണ് സ്ഫടികം ചെയ്യുന്നതെങ്കിൽ ആരായിരിക്കും ആടുതോമ ? അഡ്മിൻ ബക്കർ, ഇഷാ ഹോളിഡേയ്സ്, കൊച്ചി
ഈ കടൽ നീന്തി കടക്കാൻ ആർക്കു ശേഷിയുണ്ട് എന്നു ചോദിക്കുന്നതു പോലെയാണത്. അങ്ങനെയൊരാൾ ഇനി ഉണ്ടാകുമോ എന്നും അറിയില്ല. സംഭവിക്കേണ്ട കാലത്ത് അതു സംഭവിച്ചു. ആ ചിന്തയ്ക്ക് ഇന്നു പ്രസക്തിയില്ല. അതിൽ വന്നു ചേരാനുള്ള നടീനടന്മാർ അന്നുണ്ടായി.
Esta historia es de la edición January 07, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 07, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ