കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ കണക്റ്റ് ചെയ്ത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വൈഫൈ നെറ്റ്വർക്കിന്റെ പാസ്സ്വേർഡ് പിന്നീടു നമുക്ക് മറ്റൊരു ഡിവൈസിലേക്ക് കണക്റ്റ് ചെയ്യേണ്ട ആവശ്യം വരുമ്പോൾ മിക്കവർക്കും പറ്റുന്ന ഒരു അബദ്ധമുണ്ട്. നേരത്തേ ടൈപ് ചെയ്തു കൊടുത്ത പാസ്സ്വേർഡ് ഓർമ ഉണ്ടാകില്ല. പാസ്സ്വേർഡ് Reset ചെയ്യുന്നതൊക്കെ വലിയ തലവേദനയുമാണ്. ഇങ്ങനെ മറന്നു പോകുന്നവർക്ക് പാസ്സ്വേർഡ് കണ്ടുപിടിക്കാൻ ഈ വഴികൾ പ്രയോജനപ്പെടും.
കംപ്യൂട്ടർ വഴി
Wi-Fi കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ കണക്റ്റഡായ വൈഫൈ നെറ്റ് വർക്കിന്റെ പാസ്സ്വേർഡ് എങ്ങനെ കണ്ടെത്താമെന്ന് ആദ്യം നോക്കാം. കംപ്യൂട്ടറിലെ സ്റ്റാർട് മെനുവിൽ (start menu) നിന്നു സെറ്റിങ്സ് (Settings) അല്ലെങ്കിൽ കൺട്രോൾ പാനൽ (Control Panel) ഓപ്പണാക്കുക. അതിൽ നെറ്റ്വർക് ആൻഡ് ഇന്റർനെറ്റ് (Network and Internet) എന്നതു സെലക്റ്റ് ചെയ്യുക.
Esta historia es de la edición February 4, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 4, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ