യു എസ്സും കാനഡയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോകുന്ന രാജ്യമാണ് ഓസ്ട്രേലിയ. എക്സ്റ്റേണൽ അഫയേഴ്സ് മിനിസിയുടെ 2022 ലെ കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്. ഓസ്ട്രേലിയൻ മെയിൻ ലാൻഡു ടാസ്മാനിയൻ ദ്വീപും മറ്റനേകം ചെറുദ്വീപുകളും ചേരുന്നതാണ് ഈ രാജ്യം. ഭൂവിസ്തൃതി അടിസ്ഥാനമാക്കിയാൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യം. മാത്രമല്ല, മികച്ച, വലിയ ഇക്കോണമിയുമാണ് ഓസ്ട്രേലിയയുടേത്.
മെച്ചപ്പെട്ട ജോലി സാധ്യതയാണു കുടിയേറ്റത്തിനു ശ്രമിക്കുന്നവരുടെ ഇടയിൽ ഓസ്ട്രേലിയയെ പ്രിയപ്പെട്ട രാജ്യമാക്കുന്നത്. ഏകദേശം 65,000 യുഎ സ് ഡോളറാണ് അവിടുത്തെ ആളോഹരി ജിഡിപി. മറ്റൊരു കാരണം കാലാവസ്ഥയാണ്. വസന്തം (Spring), വേ നൽ (Summer), ഇല പൊഴിയും കാലം (Autumn), തണുപ്പുകാലം (Winter) എന്നിങ്ങനെ നാലു സീസണുകളാണ് ഇവിടെയുള്ളത്. വളരെ വലിയ രാജ്യമായതുകൊണ്ടുതന്നെ വ്യത്യസ്തമായ കാലാവസ്ഥയാണു വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുക. ഇന്ത്യക്കാർ ധാരാളമായി പോകുന്ന കാനഡ പോലെ അല്ല, നമ്മൾ ശീലിച്ചിട്ടുള്ളതു പോലെ അൽപം ചൂടുള്ള പ്രദേശങ്ങളും ഓസ്ട്രേലിയയിൽ ഉണ്ട്.
മറ്റൊന്നു മികച്ച യൂണിവേഴ്സിറ്റികളാണ്. ലോക റാങ്കിങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അനേകം യുണിവേഴ്സിറ്റികൾ ഓസ്ട്രേലിയയിലുണ്ട്. അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളും പിഎ ച്ച്ഡി, പോസ്റ്റ് ഡോക്ടറൽ റിസർച്ചുകൾ വരെ വിവിധ പ്രോഗ്രാമുകളും പഠിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നു വിദ്യാർഥികൾ എത്തിച്ചേരുന്നു.
പ്രധാന യൂണിവേഴ്സിറ്റികളിൽ ഏറ്റവും പ്രധാനം എട്ടു യൂണിവേഴ്സിറ്റികളാണ്. ജർമനിയിലെ TU9 പോലെയും യുകെയിലെ ഗ്രൂപ്പ് യൂണിവേഴ്സിറ്റികൾ പോലെയും പഠന നിലവാരത്തിലും ഗവേഷണത്തിലും മികച്ച നിലവാരം പുലർത്തുന്ന ഈ എട്ടു ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളാണു Go8 അഥവാ Group of Eight യൂണിവേഴ്സിറ്റികൾ എന്നറിയപ്പെടുന്നത്. അവയുടെ പേരും വെബ്സൈറ്റും ചുവടെ.
• മെൽബൺ യൂണിവേഴ്സിറ്റി
The University of Melbourne https://www.unimelb.edu.au/
• ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി
The Australian National University https://www.anu.edu.au/
യൂണിവേഴ്സിറ്റി ഓഫ് സിഡ്നി The University of Sydney https://www.sydney.edu.au/ •
Esta historia es de la edición April 01, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 01, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...