രണ്ടുമാസത്തെ വെക്കേഷൻ ദാ, കഴിയാറായി. ഇഷ്ടംപോലെ കളിച്ചു തിമിർത്തു നടന്ന കുട്ടികളെ ഉത്സാഹത്തോടെ സ്കൂളിലേക്ക് തിരികെ എത്തിക്കാനുള്ള തയാറെടുപ്പ് തുടങ്ങേണ്ട സമയമായി. കുട്ടികളുടെ മടിയും ഉറക്കവും എല്ലാം മാറ്റിവച്ചു പഠനത്തിലേക്കും സ്കൂളിന്റെ ചിട്ടകളിലേക്കും മനസ്സു പാകപ്പെടുത്തി എടുക്കേണ്ടതു പഠനം നന്നായി ആരംഭിക്കാൻ അത്യാവശ്യമാണ്.
കൃത്യസമയത്ത് ഉണരാനും ഭക്ഷണം കഴിക്കാനും ഹോംവർക് ചെയ്യാനും പഠിക്കാനുമൊക്കെ കുട്ടിയെ തയാറാക്കാൻ സ്കൂൾ തുറക്കുന്നതിനു രണ്ടാഴ്ച മുൻപെങ്കിലും ബാക്ക് ടു സ്കൂൾ റുട്ടീൻ തുടങ്ങാം.
ബെഡ് ടൈം റുട്ടീൻ
വെക്കേഷൻ സമയത്ത് ഇഷ്ടം പോലെ കാർട്ടൂണും ഫോണും കണ്ടശേഷം ഇഷ്ടമുള്ള സമയത്ത് ഉറങ്ങാൻ കിടക്കുകയും രാവിലെ വൈകി ഉണരുകയും ചെയ്തു ശീലിച്ചു കുട്ടികൾ. പക്ഷേ, സ്കൂൾ തുടങ്ങുമ്പോൾ അതു പറ്റില്ലല്ലോ. വെളുപ്പിന് ഉണർന്നു പാഠഭാഗങ്ങൾ ഒന്നുകൂടി പഠി ച്ച് പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴേക്കും സ്കൂൾ ബസ് വീടിനു മുന്നിൽ എത്തിയിരിക്കും. പ്ലാനിങ് തെറ്റി കുറച്ചു വൈകി ഉണർന്നുപോയാൽ ബസിനു പിന്നാലെ ഓടേണ്ടിയും വരും.
സ്കൂൾ തുറക്കുന്നതിനു മുൻപു തന്നെ സ്കൂൾ സമയത്ത് ഉറക്കമുണരാൻ കുട്ടിയെ നിർബന്ധമായും ശീലിപ്പിക്കണം. ആദ്യമൊക്കെ ഇതിൽ കുട്ടി മടി കാണിച്ചേക്കാം. പക്ഷേ, ഇളവു നൽകരുത്. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ടിവി കണ്ടു മടി പിടിച്ചിരിക്കാനും അനുവദിക്കരുത്.
പ്രഭാതകൃത്യങ്ങളും ചെയ്യിക്കണം. അതിനു ശേഷം ഭക്ഷണം കൂടി കഴിച്ച ശേഷമേ ടിവിയോ ഫോണോ കാണാൻ അനുവദിക്കാവൂ. രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങാനും ശീലിപ്പിക്കണം.
ഭക്ഷണ റുട്ടീൻ
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം