മിക്ക മാതാപിതാക്കളും ചോദിക്കുന്ന ചോദ്യമാണു കുട്ടിക്കു മുന്നിൽ നഗ്നത (അറിഞ്ഞോ അറിയാതെയോ) കാണിക്കുന്നതിൽ പ്രശ്നമുണ്ടോ എന്ന്. മാതാപിതാക്കൾ മനസ്സിലാക്കേണ്ട കാര്യം മനുഷ്യരുണ്ടായിട്ടു കൂടുതൽ കാലവും നമ്മൾ വസ്ത്രങ്ങൾ ഇല്ലാതെയാണു ജീവിച്ചു പോന്നത് എന്നതാണ്.
നഗ്നതയെ ഉൾക്കൊണ്ട് പാരമ്പര്യമാണു ഭാരതത്തിനുള്ളത്. മുൻകാലങ്ങളിൽ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ത്രീകളടക്കമുള്ളവർ മേൽവസ്ത്രങ്ങൾ ധരിക്കാതെ പൊതു ഇടങ്ങളിൽ വിഹരിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.
മുതിർന്നവരെ പോലെ കുട്ടികൾ നഗ്നശ രീരത്തെ ലൈംഗികവൽക്കരിക്കുന്നില്ല. എന്നാണു നമ്മൾ തിരിച്ചറിയേണ്ട വസ്തുത.
കുട്ടികളുടെ തലച്ചോറിലെ ലൈംഗികതയെ സംബന്ധിക്കുന്ന ഭാഗത്തിന്റെ വളർച്ച നടക്കുന്ന പ്രായം എട്ടു വയസ്സു കഴിഞ്ഞാണ്.
അതുകൊണ്ടു തന്നെ കൊച്ചുകുഞ്ഞ് മാതാപിതാക്കളെ നഗ്നരായി കണ്ടാലും കുട്ടിയുടെ വളർച്ചയ്ക്ക് അതു യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കില്ല.
Esta historia es de la edición May 13, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 13, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി