അതൊരു സ്നേഹബന്ധം മാത്രം
Vanitha|February 03, 2024
മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് ഒരാൾ കൂടി അസീസ് നെടുമങ്ങാട്
വി.ആർ. ജ്യോതിഷ്
അതൊരു സ്നേഹബന്ധം മാത്രം

സുരേഷ് ഗോപിയോടൊപ്പം അമേരിക്കൻ പര്യടനത്തിലായിരു ന്നു അസീസ് നെടുമങ്ങാട്. അന്നു സുരേഷ് ഗോപിയോട് അസീസ് പറഞ്ഞു.

“എന്റെ ബാപ്പ ഹനീഫ നല്ല പാചകക്കാരനാണ്. മട്ടൻ കറിയാണു മാസ്റ്റർപീസ്. ഒരുപാടു ഫാൻസുണ്ട്, ബാപ്പയുടെ മട്ടൻ കറിക്ക് “അസീസേ... എനിക്കും കഴിക്കണം. ബാപ്പയോടു ചോദിക്കണം. എനിക്കും ഉണ്ടാക്കിത്തരുമോയെന്ന്.

സുരേഷ് ഗോപി വെറുതേ പറഞ്ഞതാകുമെന്നാണ് അസീസ് കരുതിയത്. പക്ഷേ, നാട്ടിലെത്തി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ വിളി വന്നു. “ഞാൻ എന്നാണു മട്ടൻ കഴിക്കാൻ വിട്ടിലേക്ക് വരേണ്ടത്. സുരേഷ് ഗോപിയുടെ ചോദ്യം കേട്ടപ്പോൾ അസീസിനു വെപ്രാളമായി. അദ്ദേഹത്തെപ്പോലെ ഒരു സൂപ്പർ താരത്തെ സ്വീകരിക്കാനുള്ള സൗകര്യങ്ങളൊക്കെ വീടിനുണ്ടോ എന്നായി ആദ്യത്തെ ആശങ്ക. പിന്നെ, കറിയെങ്ങാനും അദ്ദേഹത്തിനു ഇഷ്ടമായില്ലെങ്കിലോ? ഒരാവേശത്തിനു പറഞ്ഞും പോയി. പിന്നെ, ധൈര്യം വീണ്ടെടുത്ത് പറഞ്ഞു. "സുരേഷേട്ടന് സൗകര്യമുള്ള സമയം.

സുരേഷ് ഗോപി പടിക്കൽ എത്തിയപ്പോൾ മകന്റെ പരിഭ്രമം പകർന്നു കിട്ടിയ അസീസിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. ഞങ്ങളുടെ വീട് ചെറുതാണ്. ഇഷ്ടമാകുമോ എന്തോ?'അന്ന് അസീസിനെ ചേർത്തു പിടിച്ചു സുരേഷ്ഗോപി പറഞ്ഞു: "ഉമ്മയുടെ ഈ മകൻ വലിയൊരു വീട് വയ്ക്കും. ഒരു സംശയവും വേണ്ട.' അന്ന് അതുവരെ തോന്നാതിരുന്നൊരു മോഹത്തിന്റെ വിത്ത് അസീസിന്റെ മനസ്സിൽ വീണു. കുറച്ചു കൂടി നല്ലൊരു വീട് വയ്ക്കണം.

അസീസ് അന്ന് സിനിമയിൽ വന്നിട്ടില്ല. മിമിക്രിയും സ്റ്റേജ് ഷോസും ആണു വരുമാന മാർഗം. പിന്നെ സിനിമകളിലെ മിന്നലാട്ടങ്ങൾ പോലുള്ള ചെറുകഥാപാത്രങ്ങളിൽ നിന്ന് അസീസ് വളർന്നു. ജയ ജയ ജയ ജയഹേയും കണ്ണൂർ സ്ക്വാഡും കടന്ന് സിനിമയിൽ പേരുറപ്പിച്ചു. ഒപ്പം പുതിയ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിന്റെ സന്തോഷവും.

“ദൈവം സഹായിച്ച് ഇപ്പോൾ തിരക്കോടു തിരക്കാണ് അണ്ണാ...' നെടുമങ്ങാട് അരുവിക്കര ഡാമിൽ വച്ചുകണ്ട പഴയ സ്നേഹിതനോട് അസീസ് പറഞ്ഞു. വീടു പണി നടക്കുന്നതുകൊണ്ട് ഫോട്ടോ സെഷൻ ഈ പരിസരത്താക്കാം എന്നു നിർദേശിച്ചതും അസീസ് തന്നെ. അരുവിക്കര ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ തയാറെടുപ്പുകൾ നടക്കുന്നു.

“ശരിക്കും പറഞ്ഞാൽ ഞാനും ക്ഷേത്രം കൊണ്ടു ജീവിച്ച ഒരാളാണെന്നു പറയാം. പൂജാരിമാർ, കഴകക്കാർ, വാദ്യ മേളക്കാർ, പിന്നെ ഞങ്ങൾ കലാകാരന്മാർ. 200 പ്രോഗ്രാമുകൾ വരെ ചെയ്ത വർഷങ്ങളുണ്ട്.

Esta historia es de la edición February 03, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 03, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 minutos  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 minutos  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 minutos  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 minutos  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 minutos  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 minutos  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 minutos  |
December 21, 2024