മൗനം സൊല്ലും വാർത്തകൾ
കഴിഞ്ഞ 16 വർഷത്തിനിടെ 150ലേറെ ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ഫിലിം ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന കാലം മുതലേ അഭിനയമോഹിയാണ്, ഡിജിറ്റലായപ്പോൾ നല്ല വേഷങ്ങൾ കിട്ടി തുടങ്ങി. മുപ്പതോളം ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. നെസ്റ്റിൽ നിന്ന് ഇൻഫോസിസിലേക്കും പിന്നെ ടിസിഎസിലേക്കും ജോലി മാറിയെങ്കിലും സിനിമാമോഹം മാത്രം മാറ്റമില്ലാതെ നിന്നു.
നെസ്സിൽ തൊട്ടടുത്ത സീറ്റിലിരുന്ന കൂട്ടുകാരനാണു രാഹുൽ റിജി നായർ, രാഹുൽ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബം മൗനം സൊല്ലും വാർത്തകളിൽ ഞാനും അഭിനയിച്ചിട്ടുണ്ട്. രാഹുലിന്റെ 'ഒറ്റമുറി വെളിച്ചം' ആണ് എന്റെയും ആദ്യ സിനിമ. പിന്നെ ഡാകിനിയും ഖൊഖായും. ഖൊഖൊയിലെ പ്യൂൺ വേഷവും മമിത ബൈജുവിനൊപ്പമുള്ള കോംബിനേഷനുമൊക്കെ ആളുകൾ ശ്രദ്ധിച്ചതോടെ നല്ല വേഷങ്ങൾ കിട്ടി.
ഫ്രീഡം ഫൈറ്റ്
ഫ്രീഡം ഫൈറ്റിലെ രജീഷയെ പ്രപ്പോസ് ചെയ്യുന്ന സഹപ്രവർത്തകന്റെ വേഷവും ക്ലൈമാക്സിലെ തെറിവിളിയുമൊക്കെ കണ്ട് ഒരുപാടു പേർ അഭിനന്ദിച്ചു. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി ചേട്ടനും നടൻ ചെമ്പൻ വിനോദ് ചേട്ടനുമൊക്കെ ആ കൂട്ടത്തിലുണ്ട്. അതൊക്കെ വലിയ പ്രോത്സാഹനമാണ്.
Esta historia es de la edición June 08, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 08, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല