ഇന്ത്യ ചുറ്റി ഇരുവർ
Vanitha|June 08, 2024
കാറ്റും മഴയും വെയിലുമേറ്റ് ആക്ടീവ 3ജി സ്കൂട്ടറിൽ ഇന്ത്യ ചുറ്റിയ മേരിയും ജോയും
തയാറാക്കിയത്: അഞ്ജലി അനിൽകുമാർ
ഇന്ത്യ ചുറ്റി ഇരുവർ

രണ്ടുപെണ്ണുങ്ങൾ കൂട്ടുകൂടി യാത്ര പോയത് ലഡാക്കിലെ കരതുംഗ്ല മുതൽ കന്യാകുമാരി വരെ. മാനസികവും ശാരീരികവുമായ പ്രതിസന്ധികളെ കാറ്റിൽപ്പറത്തി കേരള റജിസ്ട്രേഷൻ ആക്ടീവ 3ജി സ്‌കൂട്ടറിൽ ഇരുവരും 48 ദിവസങ്ങൾക്കുള്ളിൽ സഞ്ചരിച്ചത് 5000 കിലോമീറ്റർ. മുപ്പതാം വയസ്സിലാണു തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി മേരി ആന്റണിയും മൂന്നാർ കുഞ്ചിത്തണ്ണി സ്വദേശി ജോഷ്‌ന ഷാരോൺ ജോൺസണും യാത്ര ആരംഭിക്കുന്നത്

അച്ഛനും അമ്മയ്ക്കും മേരി നൽകിയ സമ്മാനമായിരുന്നു 2019ൽ നടത്തിയ നോർത്ത് ഇന്ത്യൻ ട്രിപ്. ആ യാത്രക്കിടയിലാണ് ലഡാക്കിലെ ട്രാവൽ കോർഡിനേറ്റർമാരായ ജോഷ്ണയും ഭർത്താവ് സുധീഷിനേയും പരിചയപ്പെടുന്നത്. യാത്രാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മേരിയും ജോഷ്ണയും ഫോണിൽ സംസാരിച്ചു. സംസാരം സൗഹൃദമായി.

പക്ഷേ, മേരിയും കുടുംബവും ലഡാക്കിലെത്തുമ്പോൾ ജോഷ്നക്ക് അത്യാവശ്യമായി ഇടുക്കിയിലേക്ക് വരേണ്ടി വന്നു. നേരിൽ കണ്ടില്ലെങ്കിലും ഇരുവർക്കുമിടയിൽ ദൃഢമായ സൗഹൃദം വളർന്നു. ഒരുമിച്ചൊരു റോഡ് ട്രിപ് എന്ന ആശയത്തിലേക്കു മേരിയേയും ജോഷ്‌നയേയും എത്തിച്ചതും ഈ സൗഹൃദമാണ്. 2021 സെപ്റ്റംബർ 26നു കർതുംഗ്ലയിൽ നിന്ന് അവർ യാത്ര ആരംഭിച്ചു. നവംബർ രണ്ടിനു യാത്ര അവസാനിക്കുമ്പോൾ അവർ സ്വരൂക്കൂട്ടിയ അനുഭവങ്ങൾ അനവധിയാണ്.

നാടു കണ്ട് മനുഷ്യരെക്കണ്ട്...

Esta historia es de la edición June 08, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 08, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
അമ്മ തന്ന തണൽ ഓർമകൾ
Vanitha

അമ്മ തന്ന തണൽ ഓർമകൾ

കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ

time-read
3 minutos  |
July 06, 2024
നിലാവ് പോൽ നിൻമുഖം
Vanitha

നിലാവ് പോൽ നിൻമുഖം

മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും

time-read
3 minutos  |
July 06, 2024
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
Vanitha

ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ

ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.

time-read
1 min  |
June 22, 2024
അമ്മ തന്ന ചിരിയും കണ്ണീരും
Vanitha

അമ്മ തന്ന ചിരിയും കണ്ണീരും

കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ

time-read
4 minutos  |
June 22, 2024
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
Vanitha

ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്

വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും

time-read
5 minutos  |
June 22, 2024
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
Vanitha

കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി

time-read
1 min  |
June 22, 2024
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
Vanitha

ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ

ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി

time-read
1 min  |
June 22, 2024
ഒരു മോഹം ബാക്കിയുണ്ട്
Vanitha

ഒരു മോഹം ബാക്കിയുണ്ട്

രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്

time-read
3 minutos  |
June 22, 2024
എന്തിനും വേണ്ടേ പ്ലാൻ ബി
Vanitha

എന്തിനും വേണ്ടേ പ്ലാൻ ബി

ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും

time-read
1 min  |
June 22, 2024
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
Vanitha

അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം

ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം

time-read
1 min  |
June 22, 2024