ProbarGOLD- Free

രുചിയുടെ മൊഞ്ച്
Vanitha|March 15, 2025
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം
- വിജു വി.വി.
രുചിയുടെ മൊഞ്ച്

ബിരിയാണി ഹൽവ, ഐസൊരതി,മിൽക്ക് സർബത്ത്. കോഴിക്കോട് അങ്ങാടീല് ഇറങ്ങിയാൽ മനസ്സ് പായണ സ്ഥിരം വഴികളാണ് ഇതൊക്കെ. നാവിൽ രുചിയുടെ ഒപ്പന കളിക്കണ വിഭവങ്ങളൊരുക്കുന്ന എത്രയെത്ര കടകളുണ്ട്,അടുക്കളകളുണ്ട്. എത്ര കഴിച്ചാലും കോഴിക്കോട്ടെ രുചി മനസ്സിൽ തിരയിളക്കിക്കൊണ്ടിരിക്കും. എന്നാൽ രുചിയുടെ പെരുന്നാളു കൂടാൻ ഈ നോമ്പു കാലത്തു പോയതു കുറ്റിച്ചിറയിലേക്കാണ്.

രുചി ഹൃദയത്തിലേക്കുള്ള വഴിയാണെങ്കിൽ കുറ്റിച്ചിറയിലെ എല്ലാ വഴികളും ഹൃദയത്തിലേക്കാണ്. ഇടവഴിയായാലും പെരുവഴിയായാലും രുചിയുടെ കാഴ്ചകൾ കാണാതെ, വിശേഷങ്ങൾ കേൾക്കാതെ, രുചിഗന്ധമറിയാതെ കടന്നുപോകാനാകില്ല. ഉന്നക്കായും ചട്ടിപ്പത്തിരിയും പോലുള്ള സ്ഥിരം താരങ്ങൾക്കു പുറമേ പത്തിരിപ്പാത്തുവും മാസ് കറിയും തുടങ്ങി അധികമാരും കേൾക്കാത്ത രുചി നക്ഷത്രങ്ങളും കുറ്റിച്ചിറയിലെ അടുക്കളകളിൽ ചിരിച്ചിരിക്കുന്നുണ്ടാകും.

നോമ്പുകാലമായാൽ പിന്നെ കുറ്റിച്ചിറയിലെ പലഹാരപ്പെരുമാക്കൻമാർക്കു നല്ല തിരക്കാകും. വിശിഷ്ടവിഭവങ്ങൾ തേടി നാടിന്റെ പല ഭാഗത്തു നിന്നും ആളുകളെത്തും. ഇഫ്താർ വിരുന്നുകളിലേക്കും കൂട്ടായ്മകൾക്കും പള്ളികളിലേക്കും വീടുകളിലേക്കുമൊക്കെയായി പലഹാരങ്ങൾ ഉണ്ടാക്കുന്ന തകൃതിയായിരിക്കും.

കുറ്റിച്ചിറയുടെ കഥ

കോഴിക്കോട് നഗരസഭാ കൗൺസിൽ സെക്രട്ടറിയും കു റ്റിച്ചിറയിലെ പുരാതന ഖാസി പരമ്പരയിലെ അംഗവുമായ എം.വി.റംസി ഇസ്മയിൽ കുറ്റിച്ചിറ പാരമ്പര്യത്തിന്റെ ആദ്യ അധ്യായം തുറന്നു.

“കോഴിക്കോട് സൗത്ത് ബീച്ചിന് കിഴക്കുവശത്തായി മിശ്കാൽ പള്ളിയും ചിറയും ആസ്ഥാനമായ ജനവാസ കേന്ദ്രമാണ് കുറ്റിച്ചിറ. ഇന്ത്യയിലെ മുസ്ലിം പൈതൃകത്തി ന്റെയും സംസ്കാരസമ്പന്നതയുടെയും മഹിമ വിളിച്ചോതുന്ന പ്രധാന ഇടങ്ങളിലൊന്ന്. പുരാതനമായ മൂന്നു മുസ്ലിം പള്ളികൾ കുറ്റിച്ചിറയിലുണ്ട്. കോഴിക്കോട്ട് എത്തിയ യെമൻ വ്യാപാരി നാഖുദാ മിശ്കാൽ പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണു മിശ്കാൽ പള്ളി. വാസ്തുവിദ്യയുടെ മനോഹര ചാതുര്യം കൊണ്ടു വേറിട്ടു നിൽക്കുന്നതാണ് ഈ പള്ളി. ഈ സൗധം പൈതൃക സ്മാരകം കൂടിയാണ്. പുരാതനമായ രണ്ടു പള്ളികൾ കൂടിയുണ്ട് ഇവിടെ. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നു കരുതുന്ന, 14-ാം നൂറ്റാണ്ടിൽ വിപുലീകരിച്ച ജുമുഅത്ത് പള്ളിയും ചരിത്രരേഖകൾ ആലേഖനം ചെയ്ത മുച്ചുന്തി പള്ളിയും.

Esta historia es de la edición March 15, 2025 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 15, 2025 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
പാട്ടിന് ഒരു പൊൻതൂവൽ
Vanitha

പാട്ടിന് ഒരു പൊൻതൂവൽ

അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

time-read
2 minutos  |
March 15, 2025
ഇശലിന്റെ രാജകുമാരി
Vanitha

ഇശലിന്റെ രാജകുമാരി

മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

time-read
2 minutos  |
March 15, 2025
പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
Vanitha

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
2 minutos  |
March 15, 2025
സേമിയ കൊണ്ട് ഇനി ദോശയും
Vanitha

സേമിയ കൊണ്ട് ഇനി ദോശയും

കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

time-read
1 min  |
March 15, 2025
പ്രായം മറന്ന് നൃത്തമാടൂ...
Vanitha

പ്രായം മറന്ന് നൃത്തമാടൂ...

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 minutos  |
March 15, 2025
അമിതവണ്ണം ഓമനമൃഗങ്ങളിലും
Vanitha

അമിതവണ്ണം ഓമനമൃഗങ്ങളിലും

പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

time-read
1 min  |
March 15, 2025
വെയിലിൽ ചർമം പൊള്ളരുതേ
Vanitha

വെയിലിൽ ചർമം പൊള്ളരുതേ

ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

time-read
2 minutos  |
March 15, 2025
50 YEARS OF സുഗീതം
Vanitha

50 YEARS OF സുഗീതം

വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

time-read
6 minutos  |
March 15, 2025
Unlock Happiness
Vanitha

Unlock Happiness

നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

time-read
8 minutos  |
March 15, 2025

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more