Ezhuthu - March 2023Add to Favorites

Ezhuthu - March 2023Add to Favorites

Go Unlimited with Magzter GOLD

Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Ezhuthu

1 Year $4.49

Save 62%

Buy this issue $0.99

Gift Ezhuthu

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

കാരവൻ ന്യൂസ്റൂമിന്റെ പടിയിറങ്ങിയ വിനോദ് കെ. ജോസ് മാർച്ച് ലക്കം എഴുത്ത് മാസികയിലൂടെ സംസാരിക്കുന്നു. ഭരണകൂടത്തോടും സമൂഹത്തോടും സത്യംപറയാൻ ഏതറ്റംവരെയും സാഹസികയാത്രചെയ്ത ചുരുക്കംചിലരിൽ ഒരാൾ. 25 വർഷം നീണ്ട തന്റെ നിർഭയ മാധ്യമപ്രവർത്തനം തത്കാലം അവസാനിപ്പിച്ചു. ഭീഷണികളും വെല്ലുവിളികളും വിനോദിനെയും അദ്ദേഹം തുടക്കമിട്ട 'ഫ്രീ പ്രസ്' മാഗസിനെയും കാരവനെയും പിന്തുടർന്നു. തന്റെ അപ്പാർട്ടുമെന്റിൽ ആസൂത്രിതമായി നടന്ന തീവയ്പ്പിൽ സർട്ടിഫിക്കറ്റുകൾ ചാരമായപ്പോഴും അടുത്തിടെ രാജ്യദ്രോഹക്കുറ്റങ്ങൾ ചുമത്തിയപ്പോഴും അദ്ദേഹം തളർന്നില്ല. ഈ ധൈര്യത്തിന്റെ പിന്നിൽ വയനാട്ടിൽ വളർന്നു എന്നുള്ളത് എടുത്തുപറയുന്ന വിനോദ്, ന്യൂസ്റൂം ജീവിതത്തിന്റെ അതിരുകൾക്കപ്പുറത്ത് ഗൗരവമായ ചിന്തകളും ഇടപെടലുകളും നാം ജീവിക്കുന്ന കാലഘട്ടവും ഇന്ത്യയും ആവശ്യപ്പെടുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു.
മലയാളി ആൾക്കൂട്ടം അടിത്തട്ടുമനുഷ്യരോടും ഇരുണ്ടശരീരങ്ങളോടും കാണിക്കുന്ന വംശീയതയും രാജ്യത്തു നടക്കുന്ന ക്രൈസ്തവപീഡനവും ചെറിയൊരു വാർത്തയ്ക്കപ്പുറം നാം ശ്രദ്ധിക്കാതെയാകുന്നുണ്ട്. ഭ്രാന്ത് നാടു നിറയുമ്പോൾ പൗരന്മാർ നിശ്ശബ്ദരാകരുത്. നിവർന്നു നില്ക്കണം, ഉറക്കെ സംസാരിക്കണം.
കേരളത്തിലെ ഗവേഷണമേഖല കൈവരിക്കേണ്ട വൈജ്ഞാനികവും സാമൂഹികവുമായ ലക്ഷ്യങ്ങളെക്കുറിച്ചും ഈ രംഗത്തു സംഭവിക്കേണ്ട പൊളിച്ചെഴുത്തുകളെക്കുറിച്ചും അന്വേഷിക്കുകയാണ് ഫോക്കസ്. വനിതാദിനത്തിൽ കവിതകളിലൂടെ പുതു സ്ത്രീശബ്ദങ്ങൾ. ഒപ്പം, ഇറ്റ്ഫോക്ക് 2023-ലെ ചില നാടകങ്ങളുടെ രംഗഭാഷാപഠനം.
വായിച്ചുകൊണ്ട് ചിന്തിക്കാം...

Ezhuthu Magazine Description:

PublisherLIPI

CategoryArt

LanguageMalayalam

FrequencyMonthly

Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.

The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only