MALAYALAM MAIL - June 2022Add to Favorites

MALAYALAM MAIL - June 2022Add to Favorites

Go Unlimited with Magzter GOLD

Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to MALAYALAM MAIL

Buy this issue $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Gift MALAYALAM MAIL

In this issue

ജൂണിലെ ജാലകം
ജീവിതം വിവരിക്കുമ്പോൾ

കാർട്ടൂണിസ്റ്റ് എന്ന നിലയിലും ചിത്രകാരൻ എന്ന നിലയിലും കലാജീവിതത്തിൽ തന്റേതായ ഇടം നേടിയെടുത്ത ശ്രീ. സഗീറിന്റെ സർഗാത്മക ജീവിതവും അദ്ദേഹം പിന്നിട്ട ക്ലേശകരമായ ജീവിതാവസ്ഥകളും ലളിതമായ വാക്കുകളിലൂടെ വിവരിക്കുകയാണ് പ്രശക്ത കാർട്ടൂണിസ്റ്റ് ശ്രീ. ഷാജി മാത്യു. മലയാളം മെയിലിന്റെ ആദ്യ താളുകളിൽ ഈ വേറിട്ട പംക്തി വായിക്കാം. ഒരു കാർട്ടൂണിസ്റ്റ് മറ്റൊരു കാർട്ടൂണിസ്റ്റിന്റെ ജീവിതം വിവരിക്കുന്നു എന്ന അപൂർവ്വതയും ഈ പംക്തിയുടെ സവിശേഷതയായി കാണാവുന്നതാണ്.

തുടർ വായനകളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും പുകഴ്ത്തപ്പെടുകയും എന്നാൽ അധികമൊന്നും വിമർശനവിധേയമാക്കാത്തതുമായ 'കേരള മോഡലി'നെ ഗൗരവമായി വിലയിരുത്തുകയാണ് ആൽത്തറയിൽ ഫ്രാൻസിസ് തഴക്കാട്ട്. മീഡിയ മാനിയയിൽ പ്രദീപ് ചിറ്റക്കാട്ട് ലോക വിപണിയെത്തന്നെ അത്ഭുതപ്പെടുത്തിയ ഒരു മാർക്കറ്റിംഗ് തന്ത്രത്തിന്റെ അണിയറക്കഥകൾ വിവരിക്കുന്നു. ഒപ്പം സ്വപ്രയത്‌നം കൊണ്ട് ഒരു പർവ്വതത്തെ തന്നെ വെട്ടിമാറ്റി
വഴി പണിത ദശരഥ് മാഞ്ചിയുടെ വേറിട്ട കഥ ഹിസ്റ്ററി
എന്ന പുതിയ പംക്തിയിലൂടെ ഡോക്ടർ ജോൺസൺ ചെമ്മണ്ണാറും പറയുന്നു.

MALAYALAM MAIL Magazine Description:

PublisherMALAYALAM MAIL

CategoryCulture

LanguageMalayalam

FrequencyMonthly

എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only