AROGYA MANGALAM - October 2021Add to Favorites

AROGYA MANGALAM - October 2021Add to Favorites

Go Unlimited with Magzter GOLD

Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50%
Hurry, Offer Ends in 8 Days
(OR)

Subscribe only to AROGYA MANGALAM

Buy this issue $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Gift AROGYA MANGALAM

In this issue

Arogyamangalam is an Indian Health Magazine published by Mangalam group in Malayalam Language.The magazine provides health tips ,all the information about Various health problems , symptoms of heath Problem, treatment of Health Issues, ideal diet, food habits, yoga and meditation, and various treatment options in Allopathy, Ayurveda, Homeopathy, Siddha Medicine, Reiki treatment and all other alternative medicines.

ആശ്വാസമായി റേഡിയേഷൻ ചികിത്സ

അർബുദം ഏത് ഘട്ടത്തിലാണ്, ഏതുതരം ശസ്ത്രക്രിയയാണ് നടത്തിയത്, രോഗിയുടെ പ്രായം എന്നതൊക്കെ കണക്കിലെടുത്താണ് റേഡിയേഷൻ തെറാപ്പി ഉൾപ്പെടുത്തുന്നത്

ആശ്വാസമായി റേഡിയേഷൻ ചികിത്സ

1 min

കഴുത്തിലെ താക്കോൽദ്വാര ശസ്ത്രക്രിയകൾ

വയറിലെയും നെഞ്ചിലേയും അവയവങ്ങൾ ചികിത്സിക്കാൻ താക്കോൽദ്വാര ശസ്ത്രക്രിയകൾ വളര പ്രചാരത്തിലുണ്ട്. ഈ ഉപകരണങ്ങൾ തന്നെ കഴുത്തിലെ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന രീതിയാണ് എൻഡോസ്കോപ്പിക്നെക്ക് സർജറികൾ

കഴുത്തിലെ താക്കോൽദ്വാര ശസ്ത്രക്രിയകൾ

1 min

ഗർഭാശയമുഖ അർബുദം വിപത്തും ശുഭവാർത്തയും

തെക്കൻ ഏഷ്യയിൽ ഏറ്റവുമധികം ഗർഭാശയമുഖ അർബുദം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയിലാണ്. ഓരോ വർഷവും ഏകദേശം 120,000 അർബുദ രോഗികളിൽ പുതുതായി ഗർഭാശയമുഖ കാൻസർ കണ്ടെത്തുന്നു

ഗർഭാശയമുഖ അർബുദം വിപത്തും ശുഭവാർത്തയും

1 min

അമിത രോമവളർച്ച അവഗണിക്കരുത്

അമിത രോമവളർച്ചയ്ക്ക് ഒരു പ്രധാന കാരണമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻ ഡ്രോം. പ്രമേഹം, രക്താതിസമ്മർദം, അമിത കൊളസ്ട്രോൾ, പൊണ്ണത്തടി, ഹൃദ്രോഗം എന്നീ ആധുനിക ജീവിതശൈലീ രോഗങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന രോഗമാണിത്

അമിത രോമവളർച്ച അവഗണിക്കരുത്

1 min

ഹൃദയാരോഗ്യത്തിന് ഇനി ഡിജിറ്റൽ മാർഗങ്ങൾ

ഹൃദ്രോഗം മൂലം ഒരു വർഷം ലോകമെമ്പാടും 18.6 ദശലക്ഷത്തോളം പേർ മരിക്കുന്നതായാണ് കണക്കുകൾ. നിരവധി ഘടകങ്ങൾ ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ ആരോഗ്യസേവനങ്ങളുടെ പ്രസക്തി

ഹൃദയാരോഗ്യത്തിന് ഇനി ഡിജിറ്റൽ മാർഗങ്ങൾ

1 min

സ്തനാർബുദം നേരത്തെ തിരിച്ചറിയാം

പ്രായപൂർത്തിയായ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കൽ സ്വയ സ്തനപരിശോധന നടത്തുകയാണെങ്കിൽ മാറിടത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ മനസിലാക്കുവാനും പ്രശ്നങ്ങൾ വളരെ നേരത്തെ കണ്ടുപിടിക്കുവാനും സാധിക്കുന്നതാണ്

സ്തനാർബുദം നേരത്തെ തിരിച്ചറിയാം

1 min

വാർധക്യകാലത്ത് കരുതലോടെ ജീവിതം

മുതിർന്ന പൗരന്മാരെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്നമാണ് മൂത്രം നിയന്ത്രണം വിട്ടുപോവുന്നത്. ഇത് മാനസികമായി അവരെ വളരെ ബുദ്ധിമുട്ടിക്കുന്നു. മാനസികവിഭ്രാന്തിയുണ്ടാവുകയും, സാമൂഹികമായി അവർ സ്വയം ഒറ്റപ്പെടുകയും ചെയ്യുന്നു

വാർധക്യകാലത്ത് കരുതലോടെ ജീവിതം

1 min

കുട്ടികളിലെ വയറിളക്കം

വയറിളക്കത്തിന് പല കാരണങ്ങളുണ്ട്. ഭക്ഷ്യവിഷബാധ മൂലം വയറിളക്കം ഉണ്ടാകാം.വൈറസ്, ബാക്ടീരിയ, പരജീവികൾ എന്നിവ കൊണ്ടുള്ള അണുബാധയാണ് ഇവയ്ക്ക് കാരണം. പാൽ പോലുള്ള ചില ഭക്ഷ്യപദാർഥങ്ങളോടുള്ള അലർജിയും വയറിളക്കം ഉണ്ടാക്കുന്നു

കുട്ടികളിലെ വയറിളക്കം

1 min

നിസാരമാക്കരുത് കളിക്കളത്തിലെ പരിക്കുകൾ

കൗമാരപ്രായക്കാരിൽ സ്പോർട്സ് പരിക്കുകൾക്കുള്ള സാധ്യതയും പിൽക്കാലത്ത് അതിന്റെ ദുരിതങ്ങൾ വർധിക്കുവാനുള്ള സാധ്യതയും കൂടുതലാണ്

നിസാരമാക്കരുത് കളിക്കളത്തിലെ പരിക്കുകൾ

1 min

ചൂടുവെള്ളം അഴകിനും ആരോഗ്യത്തിനും

ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങൾ നീക്കുക, നാഡികളുടെ പ്രവർത്തനം, ശ്വസനം, വിസർജനം തുടങ്ങിയ നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്

ചൂടുവെള്ളം അഴകിനും ആരോഗ്യത്തിനും

1 min

Read all stories from {{magazineName}}

AROGYA MANGALAM Magazine Description:

PublisherMangalam Publications (I) Pvt. Ltd.

CategoryHealth

LanguageMalayalam

FrequencyMonthly

Arogyamangalam is an Indian Health Magazine published by Mangalam group in Malayalam Language.The magazine provides health tips ,all the information about Various health problems , symptoms of heath Problem, treatment of Health Issues, ideal diet, food habits, yoga and meditation, and various treatment options in Allopathy, Ayurveda, Homeopathy, Siddha Medicine, Reiki treatment and all other alternative medicines.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only