KANYAKA - November 2020
KANYAKA - November 2020
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to KANYAKA
Buy this issue $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
In this issue
Kanyaka is an Indian magazine in Malayalam primarily addressing women's issues. It is a fortnightly, published by the Mangalam Publications India Pvt. Ltd. The magazine contains features on current affairs, family guide, cooking recipes from some of the well-known chefs of this trade, beauty tips , health care tips from doctors and dieticians, relationship information for married people and acts as a counselor for their married life
മനസുതൊട്ട, സംഗീതവിസ്മയം
സംഗീത സപര്യയിൽ 25 വർഷം പൂർത്തിയാക്കുന്ന എം. ജയചന്ദ്രന്റെ ജീവിതത്തിലൂടെ...
1 min
റിമൂവർ ഉപയോഗിക്കാതെ നെയിൽ പോളിഷ് നീക്കാം
എളുപ്പത്തിൽ ലഭ്യമാവുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് നെയിൽ പോളിഷ് ഭംഗിയായി നീക്കം ചെയ്യാം.
1 min
അഴകളവിൽ നാടൻ പെണ്ണായി....
മികച്ച സ്വഭാവനടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് സ്വാസിക.
1 min
തലമുടിയുടെ സ്വഭാവമറിഞ്ഞ് പരിചരിക്കാം
ഷാംപുവും കണ്ടീഷനറുമൊക്കെയിട്ട് തലമുടി ഭംഗിയാ ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണേ.
1 min
വർക്കൗട്ട് ഷൂ വാങ്ങുമ്പോൾ
ഫിറ്റ്നെസ്സ് കാത്തു സൂക്ഷിക്കാൻ എന്ത് അധ്വാനവും ചെയ്യാൻ തയ്യാറാണ് മിക്കവരും.
1 min
I am a FREE BIRD
മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ കനി കുസൃതിയുടെ ജീവിതത്തിലൂടെ.
1 min
പേടിയില്ലാതെ ഷോപ്പിംഗ് നടത്താം
കോവിഡ് കാലത്ത് സാധനങ്ങൾ വാങ്ങുന്നതിന് ഏറ്റവും സുരക്ഷിതമായ ഇടങ്ങളായി മാറിയിട്ടുണ്ട് സൂപ്പർമാർക്കറ്റുകൾ
1 min
കോവിഡ് കാലത്ത് കുട്ടികളിലെ മാനസിക പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും
കോവിഡ് 19 എന്ന പാൻഡമിക്, കുട്ടികളുടെ മാനസികതല ത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമല്ല. അമിത ഭയം, ഉത്കണ്ഠ, ഉറക്കത്തകരാർ, വിഷാദം, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ ഇപ്പോൾ കുട്ടികളിൽ വ്യാപകമായി കണ്ടുവരുന്നു.
1 min
STYLISH VEGETARIAN RECIPES....
വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി വ്യത്യസ്തമായ രുചിക്കൂട്ടുകളിതാ..
1 min
മാലാഖപോലെ മകളേ നീ...
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ശിവദ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലേയും വീഡിയോകളിലേയും താരം ഒരു കൊച്ചു സുന്ദരിയാണ്. ശിവദയുടെയും മുരളിയുടെയും മകൾ അരുന്ധതിയാണ് ആ കൊച്ചു മിടുക്കി.
1 min
നല്ല പെടയ്ക്കണ മീനാണേ...
മിനി സ്ക്രീനിൽ മീൻ കച്ചവടക്കാരൻ മൂസയായി തിളങ്ങിയ വിനോദ് കോവൂർ ജീവിതത്തിലും തനിക്ക് ആ വേഷം ചേരുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ.
1 min
പാട്ടിന്റെ വഴിയില കൂട്ടുകാരികൾ
മലയാള സിനിമയിലെ അപൂർവമായൊരു കുട്ടുകെട്ടിന്റെ കഥയാണിത്. രണ്ടു വനിതകൾ ചേർന്ന് സിനിമയിൽ ആദ്യമായി ഒരു ഗാനം എഴുതിയിരിക്കുന്നു, അതും ഒരു തമിഴ് ഗാനം. ആ ഗാനത്തിന്റെ പിറവിയെക്കുറിച്ച് അവർ പറയുന്നു.
1 min
അടുക്കളയിൽ ചെലവ് ചുരുക്കാം
മാസച്ചെലവിന്റെ 70%വും അടുക്കളയുമായി ബന്ധപ്പെട്ടാണ്. അടുക്കളയിൽ സാധനങ്ങൾ തീരുന്നത് അനുസരിച്ച് ഒരു പട്ടികയിൽ എഴുതി സൂക്ഷിച്ചാൽ ഇടയ്ക്കിടെ കടയിൽ പോകുന്നത് ഒഴിവാക്കാനാകും.
1 min
കാശ്മീരി ചിക്കൻ
ചിക്കന്റെ രുചികൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നും തയാറാക്കുന്ന രുചിക്ക് പകരമായി ഒരു പുതുമ പരീക്ഷിച്ചു നോക്കൂ...
1 min
ഓർമ്മകളുടെ കോളിളക്കം
അനശ്വര നടൻ ജയന്റെ ഓർമ്മകളുമായി കുടുംബാംഗങ്ങൾ.
1 min
കാഞ്ഞിരപ്പള്ളിക്ക് കരുത്തു പകരുന്ന സ്ത്രീരത്നം....
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും എൻ. സി. പി സംസ്ഥാന കമ്മറ്റി അംഗവും മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബീന ജോബി...
1 min
ന്യൂസിലാൻഡിന്റെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളി വനിത
ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി തിരഞ്ഞടുക്കപ്പെട്ട മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ കേരളത്തിന് അഭിമാനമാകുന്നു.
1 min
ബിയോണ്ട് 14
കോവിഡ് മഹാമാരി ഓരോരുത്തരുടേയും ജീവിതത്തിലേക്ക് ഏത് നിമിഷവും കരിനിഴൽ വീഴ്ത്തി കടന്നുവരാൻ തയ്യാറായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് കടന്നുപോവുന്നത്.
1 min
KANYAKA Magazine Description:
Publisher: Mangalam Publications (I) Pvt. Ltd.
Category: Women's Interest
Language: Malayalam
Frequency: Monthly
Kanyaka is an Indian magazine in Malayalam primarily addressing women's issues. It is a fortnightly, published by the Mangalam Publications India Pvt. Ltd. The magazine contains features on current affairs, family guide, cooking recipes from some of the well-known chefs of this trade, beauty tips , health care tips from doctors and dieticians, relationship information for married people and acts as a counselor for their married life
- Cancel Anytime [ No Commitments ]
- Digital Only