ഓരോ ചെലവിനുമുള്ള പണം പ്രത്യേക കവറിൽ
Manorama Weekly|April 03, 2021
വീട്ടുചെലവ്, ഷോപ്പിങ്, വിദ്യാഭ്യാസം, മരുന്നുകൾ, യാത്രകൾ ഇവയ്ക്ക് ഓരോ മാസവും ഒരു നിശ്ചിതതുക വകയിരുത്തുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ അത് ഇന്നുതന്നെ തുടങ്ങിക്കോളൂ. അതിൽ ഒട്ടും കൂടുതൽ ചെലവാക്കരുത്. അപ്രതീക്ഷിതമായി പണം എടുക്കേണ്ടി വന്നാൽ മറ്റു ചെലവുകൾ വെട്ടിക്കുറച്ചു വേണം ആ പണം കണ്ടത്താൻ. ആദ്യം പ്രയാസം തോന്നുമെങ്കിലും പിന്നെ അതു ശീലമാകും.
ഗാഥ. എസ്, അസി.പ്രൊജക്ട് ഡയറക്ടർ HRDS INDIA
ഓരോ ചെലവിനുമുള്ള പണം പ്രത്യേക കവറിൽ

ചെലവിനങ്ങൾക്കായി ഇങ്ങനെ നിശ്ചയിക്കുന്ന പണം പ്രത്യേകം പ്രത്യേകം കവറുകളിൽ സൂക്ഷിക്കുക. കവർ കാലിയാകുമ്പോൾ നിയന്ത്രണം താനേ ചെയ്തപോകും. മാസത്തിന്റെ ആദ്യദിവസങ്ങളിൽ ഏറ്റവും അത്യാവശ്യമായി മാത്രം വേണ്ടുന്ന ചെലവുകൾ നടത്തുന്നതും അത്ര അത്യാവശ്യമില്ലാത്തവ മാസാവസാനത്തേക്ക് മാറ്റി വയ്ക്കുന്നതും നല്ല ശീലമാണ്.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all