ഭൂലോക നളൻ
Manorama Weekly|January 01, 2022
ബിബിസി മാസ്റ്റർ ഷെഫ് പരിപാടിയിൽ പങ്കെടുത്ത മലയാളിയാണു സുരേഷ് പിള്ള. ലോകത്തെ വിലപിടിച്ച പാചക വിദഗ്ധരിൽ ഒരാൾ. വിശ്വവിഖ്യാത ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, ഗോൾഫ് താരം ടൈഗർ വുഡ്സ്, ടെന്നിസ് താരം റോജർ ഫെഡറർ, ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാര സംഗക്കാര നമ്മുടെ വിരാട് കോലി ഇങ്ങനെ പോകുന്നു. സുരേഷ് പിള്ള വച്ചു വിളമ്പുന്നവരുടെ പട്ടികയിലെ പേരുകൾ. 17 വർഷമായി ലണ്ടനിൽ മുന്തിയ റസ്റ്ററന്റുകളിൽ ഹെഡ്ഷെഫ് ആയി പ്രവർത്തിക്കുകയും സ്വന്തമായി റസൂറന്റ്കളുള്ള സുരേഷ് പിള്ളയുടെ പാചകക്കുറിപ്പുകളാണു മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പുതുവത്സര സമ്മാനങ്ങളിലൊന്ന്. ആദ്യമായാണു സുരേഷ് പിള്ള ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി പാചകപംക്തി തയാറാക്കുന്നത്.
എം.എസ്. ദിലീപ്
ഭൂലോക നളൻ

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all