CATEGORIES
Categories
നേരിട്ടുള്ള മത്സരത്തിനൊരുങ്ങി അംബാനിയും അദാനിയും
അദാനിയെ കൂടാതെ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐ ഡിയ എന്നീ കമ്പനികളുമാണ് 5ജി ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയിട്ടുള്ളത്.
ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാട് വർധിക്കുന്നതായി റിപ്പോർട്ട്
ഓൺലൈൻ വിനിമയങ്ങളിലേക്കുള്ള ചുവടുമാറ്റം ആശാവഹമാണെങ്കിലും സുരക്ഷാ ഭീഷണി എന്ന ഘടകവും ഒപ്പമുണ്ട്
റീടെയിൽ പണപ്പെരുപ്പം കുറഞ്ഞു
ജൂൺ മാസത്തിൽ 7.01 ശതമാനമായതോടെ ഏപ്രിൽ-ജൂൺ മാസങ്ങളിലെ ശരാശരി പണപ്പെരുപ്പം 7.3 ശതമാനമായി
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക്ലയനത്തിന് പിഎഫ്ആർഡിഎയുടെ അംഗീകാരം
ലയനത്തിനുശേഷം എച്ച്ഡിഎഫ്സി ബാങ്ക് ഐസിഐസിഐ ബാങ്കിന്റെ ഇരട്ടി വലുപ്പമുള്ളതായിരിക്കും.
ജൂൺ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ 56% വർധനവ്
ജൂലൈ 18നാണ് പുതിയ നികുതി പരിഷ്ക്കാരങ്ങൾ നിലവിൽ വരുക.
ആർബിഐ സാമ്പത്തിക സ്ഥിരത റിപ്പോർട്ട്: ബാങ്കുകളുടെ ആസ്തി നിലവാരം മെച്ചപ്പെട്ടു
ജിഎൻപിഎ 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ഈ വർഷം 125 സ്ക്രീനുകൾ തുറക്കാൻ പദ്ധതിയിട്ട് പിവിആർ
2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ പിവിആർ 1,409 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
2022 മാർച്ചിൽ ബാങ്ക് നിക്ഷേപവളർച്ച കുറഞ്ഞു
മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ്, കർണ്ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബാങ്ക് നിക്ഷേപങ്ങളുടെ 63.3 ശതമാനവുമുള്ളത്.
ചരക്ക് സേവന നികുതി ഉയർത്താൻ ശുപാർശ
ആശുപത്രി മുറികൾക്കുൾപ്പെടെ ജിഎസ്ടി വന്നേക്കും
പുതിയ എൽപിജി ഗ്യാസ് കണക്ഷനുള്ള നിരക്ക് വർധിപ്പിച്ചു
നിരക്ക് വർധിപ്പിച്ചതോടെ പുതിയ കണക്ഷന് ഉപഭോക്താക്കൾ 750 രൂപ അധികം നൽകേണ്ടിവരും
ഗുഗിൾ ക്രോം ഇനി അടിമുടി മാറ്റങ്ങളോടെ നിങ്ങളിലേക്ക്
ഗൂഗിൾ ക്രോമിന്റെ അടുത്ത പതിപ്പിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കുന്നത്
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഏഷ്യയിൽ ഒന്നാമതായി കേരളം
2020 സെപ്തംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ കേരളത്തിൻറെ സ്ഥാനം ഏഷ്യയിൽ അഞ്ചാമതും ലോക റാങ്കിംഗിൽ ആദ്യ 20ലുമായിരുന്നു.
5ജി ലേലത്തിന് അനുമതി നൽകി സർക്കാർ
മൊബൈൽ ഫോണ് വിപണിയിൽ ഇതിനകം 5ജി ഫോണുകൾ സജീവമാണ്
ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം
ഓൺലൈൻ വാതുവയ്പ് പരസ്യങ്ങൾ ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും, രാജ്യത്തെ നിയമങ്ങളെ കാറ്റിൽപ്പറത്തുന്നവയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു
10ലക്ഷം തൊഴിലവസരം ഒരുക്കാൻ കേന്ദ്രം
സർക്കാർ വകുപ്പുകളിൽ ഇപ്പോൾത്തന്നെ നിരവധി പോസ്റ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണു റിപ്പോർട്ട്.
യുപിഐയും ക്രെഡിറ്റ് കാർഡും കൈകോർക്കുമ്പോൾ
നിലവിൽ 26 കോടി ഉപഭോക്താക്കളാണ് യുപിഐ പ്ലാറ്റ്ഫോമിനുള്ളത്
ലിഥിയം അയേൺ ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും
ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം കാര്യക്ഷമമാക്കും
യുഎസിലെ പണപ്പെരുപ്പം 8.6 ശതമാനമായി
വിലക്കയറ്റ ഭീതിയിൽ ലോകം
പേടിഎമ്മിൽ ഇനി മൊബൈൽ റീചാർജിന് അധിക നിരക്ക്
നിലവിൽ ഗൂഗിൾ പേ, ആമസോൺ പേ എന്നിവ അധികം നിരക്കീടാക്കുന്നില്ല
വില്പന കുറയുമെന്ന ഭീതിയിൽ ഭവനരംഗം
പലിശനിരക്കുയർന്നു
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്
നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിക്കെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത്
ജിഡിപി വളർച്ച അനുമാനം 7.2 ശതമാനമാക്കി നിലനിർത്തി ആർബിഐ
പാദങ്ങൾ തോറുമുള്ള ജിഡിപി അനുമാനവും ആർബിഐ നിലനിർത്തി.
ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്ക് ഏറ്റെടുക്കുന്നു
ബാഡ് ബാങ്കിന്റെ എംഡിയും സിഇഒയുമായി നടരാജൻ സുന്ദർ ചുമതല ഏറ്റെടുത്തതായി എൻഎആർസിഎൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു
2021-22 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 8.7%
കോവിഡ് കാലത്തെ ലോക് ഡൗൺ നിയന്ത്രണങ്ങളാണ് രാജ്യത്തെ സാമ്പത്തികനില തളർത്തിയത്
സ്വർണം വാങ്ങുന്നത് ഇരട്ടിയാക്കി ആർബിഐ
മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം ആറുമാസം മുമ്പുണ്ടായിരുന്ന 5.88 ശതമാനത്തിൽ നിന്ന് മാർച്ച് അവസാനത്തോടെ 7 ശതമാനമായാണ് ഉയർന്നത്
പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ്ബ്യൂണൽ
ഫോം-16ൽ ബോധപൂർവമല്ലാത്ത പിഴവ്
വാഹന ഇൻഷുറൻസ് പ്രീമിയം തുക ജൂൺ 1 മുതൽ കൂടും
കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു
സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലെന്ന് ആർബിഐ
കരുതൽ ധനാനുപാതം കോവിഡിനു മുമ്പത്തെ നിലയിലെത്തിച്ചത് പണപ്പെരുപ്പത്തെ പ്രതിരോധിക്കാനാണ്
ഇന്തൊനീഷ്യയിൽ നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക്
അതിനിടെ, രാജ്യാന്തര വിപണിയിൽ എല്ലാ ഇനം ഭക്ഷ്യ എണ്ണകളുടെയും വിലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കുറവുണ്ടായിട്ടുണ്ട്.
ആർബിഐയുടെ പുതിയ വായ്പാനയം ജൂൺ 6ന്
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു