മിഡ് സൈസ് എസ് യു വി വിപണിയിൽ ആദ്യ മോഡലുമായി ടൊയോട്ട എത്തുകയാണ്. സെൽഫ് ചാർജിങ് ഹൈബ്രിഡ്- ഇലക്ട്രിക് സാങ്കേതികവിദ്യയുടെ പിൻബലത്തിലാണ് ടൊയോട്ടയുടെ പുതിയ എവി അർബൻ ക്രൂസർ ഹൈഡറിന്റെ വരവ്. 25 വർഷത്തെ പാരമ്പര്യമുണ്ട് ഈ സാങ്കതികവിദ്യയിൽ ടൊയോട്ടയ്ക്ക്. 140 രാജ്യങ്ങളിലായി ഏകദേശം 2 കോടി ഹൈബ്രിഡ് വാഹനങ്ങൾ ടൊയോട്ട വിറ്റിട്ടുണ്ട്.
പുതുപുത്തൻ
പേരിൽ അർബൻ ക്രൂസർ വന്നതു കൊണ്ട് എല്ലാർവർക്കുമൊരു സംശയം ഇത് നിലവിലുള്ള അർബൻ ക്രൂസറിന്റെ പരിഷ്കരിച്ച പതിപ്പല്ലേ എന്ന്. എന്നാൽ, ഇത് അങ്ങനെയല്ല. അടിമുടി പുതിയ മോഡലാണ്. മാരുതിയുമായി സഹകരിച്ച് രൂപകൽപന ചെയ്ത മോഡലാണിത്. ഈ വിഭാഗത്തിൽ സ്ട്രോങ് ഹൈബ്രിഡ് എൻജിനു മായെത്തുന്ന ആദ്യ മോഡൽ എന്ന പെരുമയും ഹൈറൈഡറിനു സ്വന്തം. മാത്രമല്ല, ഓൾ വീൽ ഡ്രൈവ് സംവിധാനവും സെഗ്മെന്റിൽ മറ്റാർക്കുമില്ല.
TOYOTA HYRYDER
Engine 1462CC MILD HYBRID, 1490 CC strong HYBRID Max.Power 101.9 ps, 115.56 ps Max.Torque 135 Nm, 122 Nm LWH 4365 x 1795 x 1635mm Turning radius 5.4 m Brake Ventilated Disc (F) Solid Disc (R) Tyre Size 215/60R17
ഹൈടെക്
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ