കഷ്ടിച്ച് മൂന്നു വർഷത്തെ പാരമ്പര്യമേ സ്റ്റെല്ലാന്റിസ് എന്ന വാഹന ബ്രാൻഡിനുള്ളൂ. എന്നാൽ പതിന്നാലു വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സ്റ്റെല്ലാന്റിസിലെ എട്ടു കമ്പനികൾ നൂറിലേറെ വർഷമായി വാഹനനിർമാണരം ഗത്തു സജീവമായിട്ടുള്ളവയാണ്. അതിൽ പ്രധാനിയായ പ്യൂഷോ ആകട്ടെ, ഇരുനൂറു വർഷത്തിലേറെ കാലമായി തുടർച്ചയായി വിപണിയിലുള്ള ബ്രാൻഡും. ഇങ്ങനെയൊരു കമ്പനിയുടെ പിറവിയിലേക്കു നയിച്ച അനുഭവങ്ങളുടെ തുടക്കം പത്തു വർഷം മുൻപാണ്.
എഫ്സിഎ + പിഎസ്എ സ്റ്റെല്ലാന്റിസ്
അമേരിക്കയിലെ ക്രൈസ്ലർ ഇറ്റലിയിലെഫിയറ്റുമായി ലയിച്ച് എഫ്സിഎ (ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്) നിലവിൽ വരുമ്പോൾ പുതിയ കമ്പനിക്ക് ആഗോള വിപണിയിൽ എട്ടാം സ്ഥാനമാണുണ്ടാ യിരുന്നത്. വിപണിയിൽ വർധിച്ചുവരുന്ന മത്സരത്തിനും സാങ്കേതികവിദ്യയിൽ അതിവേഗമുണ്ടാകുന്ന മാറ്റങ്ങൾക്കും മുൻപിൽ പിടിച്ചുനിൽക്കാൻ ഇതു മതി യായില്ല. അങ്ങനെ ഡിസംബർ 2020ൽ പ്യൂഷോ, സിട്രോയെൻ എന്നിവയടങ്ങിയ പിഎസ്എ ഗ്രൂപ്പുമായി എഫ്സിഎ ലയിച്ചപ്പോഴുണ്ടായ സ്റ്റെല്ലാന്റിസ് വിപണിയിൽ നാലാം സ്ഥാനത്തേക്ക് വന്നു.
വാഹനനിർമാതാക്കളുടെ ലയനം മൂലം അവരുടെ വ്യക്തിഗത നിലനിൽപ് ഇല്ലാതാകുന്നില്ല. സ്വന്തം ബ്രാൻഡുകളിൽ രൂപകൽപനയുടെ സവിശേഷതകൾ ഒഴിവാക്കാതെതന്നെ വാഹനങ്ങൾ വിപണിയിലെത്തിക്കാം. ആഗോളവ്യാപക മായി നിർമാണ, വിപണന ശൃംഖലകൾ, സാങ്കേതികവിദ്യയും കൂടാതെ സാമ്പത്തിക ശേഷിയും പങ്കുവച്ചു വിപണിയിൽ മത്സരി ക്കുക എന്നതാണു ലക്ഷ്യം. ഇതിനായി ഒരു രാജ്യത്തെ നിർമാണകേന്ദ്രത്തിൽ നിന്നു വിവിധ ബാൻഡുകളിൽ വാഹനം നിർമിച്ചിറക്കും. എൻജിൻ, ഷാസി മറ്റ് അനുബന്ധ ഘടകങ്ങൾ പങ്കിട്ട് നിർമാണച്ചെലവു കുറയ്ക്കാൻ ഇതുവഴി കഴിയും.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650