വന്യമൃഗങ്ങളെ വളർത്തുന്ന കാഴ്ചബംഗ്ളാവുകളാണ് പലർക്കും വാഹനങ്ങൾ ! വണ്ടിയുടെ മുന്നിലും പിന്നിലും പൂച്ച, പട്ടി, കടുവ, പാമ്പ്, കുരങ്ങ് ! ഇവയ്ക്കു വിശ്രമിക്കാൻ പല നിറത്തലയണകൾ ! തൊങ്ങലുകൾ ! വിശാലമായ രംഗവേദികളിൽ നൃത്തം ചെയ്യുന്നതുകൊണ്ടാകാം ഒഴിഞ്ഞ ഇടങ്ങളോടാണ് രാജശ്രീ വാരിയർ എന്ന നർത്തകിക്ക് ഇഷ്ടം; വീട്ടിലാണെങ്കിലും വാഹനത്തിലാണെങ്കിലും.
“എന്റെ വീട്ടിൽ ഫർണിച്ചർ വളരെ കുറവാണ്. ഞാനും എന്റെ ഭർത്താവും മകളും ഇക്കാര്യത്തിൽ ഒരേ താൽപര്യമുള്ളവരാണ്. പക്ഷേ ഞങ്ങൾ മൂന്നു പേരും മൂന്നു മനുഷ്യരുമാണ്. ഒഴിഞ്ഞ ഇടങ്ങൾ ആവശ്യമുള്ള മനുഷ്യർ. വ്യക്തി എന്ന നിലയിൽ നമ്മൾക്കു ചുറ്റുമുള്ള സ്വകാര്യതയെ ഇഷ്ടപ്പെടുന്നവർ. എല്ലാവരും ഒരുമിച്ച് ഇരിക്കുന്നതു പോലെ ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ നമ്മളുടെ ചുറ്റുപാടമുള്ള ഇടങ്ങൾ നിർമിക്കാനും താൽപര്യമുള്ളവരാണ്. അതിന്റെ ഒരു പ്രതീകമാവാം ഫർണിച്ചർ ഇല്ലായ്മ . വണ്ടിക്കുള്ളിലും അതുപോലെ തന്നെ. പാവകളോ തലയണകളോ തൊങ്ങലുകളോ ഒന്നും ഉണ്ടാവാറില്ല.
കാൽനഖം മുതൽ മുടിത്തുമ്പു വരെ അലങ്കാരങ്ങളാണ് നർത്തകിയുടെ ചന്തം ! ആടയാഭരണങ്ങളണിഞ്ഞ നർത്തകി യാത്ര ചെയ്യുമ്പോൾ അലങ്കാരമെന്തിനു വേറെ.. വൈക്കത്തഷ്ടമി നാൾ. രംഗവേദിയിൽ രാജശ്രീയുടെ ഭരതനാട്യം. തിരശീല വീണപ്പോൾ രാത്രി ഒരു മണിയുടെ കൈയടി. പിറ്റേന്ന് തിരുവനന്തപുരത്ത് രാജശ്രീക്ക് പിഎച്ച്ഡിക്കുള്ള വൈവാവോസി പരീക്ഷയാണ്. രാവിലെ എട്ടിന് മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ എത്തണം. സ്റ്റേജിൽ നിന്നിറങ്ങി വേഷമഴിക്കാതെ കാറിൽക്കയറി. സാധാരണ അങ്ങനെ പതിവില്ല.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650