അഡ്വഞ്ചർ ടൂറർ സിബി 500 എക്സിനു പകരക്കാരനായി ഹോണ്ട കൊണ്ടുവന്ന മോഡലാണ് എൻഎക്സ് 500. ഡ്യുവൽ സ്പോർട്, സ്പോർട് ടൂറർ, അഡ്വഞ്ചർ ടൂറർ എന്നിങ്ങനെയാണ് എൻഎക്സ് 500നുള്ള വിശേഷണങ്ങൾ. നമ്മുടെ നിരത്തിൽ ഇതിലേത് വിശേഷണമാണ് എൻഎക്സിനു കൂടുതൽ ഇണങ്ങുക? റൈഡ് ചെയ്തു നോക്കാം...
ഡിസൈൻ
സിബി500 എക്സിനെക്കാളും മസ്കുലറും സ്പോർട്ടിയുമാണ് കാഴ്ചയിൽ എൻഎക്സ് 500. തല ഉയർത്തി, കുതിക്കാൻ വെമ്പി നിൽക്കുന്ന വന്യമൃഗത്തിന്റെ കരുത്തു നിഴലിക്കുന്ന രൂപകൽപന. വലുപ്പമുള്ള മുൻഫെയറിങ്ങും ഉയരമേറിയ വൈസറും ചെറിയ എൽഇഡി ഹെഡ്ലാംപും മുൻഭാഗത്തെ വ്യത്യസ്തമാക്കുന്നു. സ്മാർട് ഫോൺ കണക്ടിവിറ്റിയും ടേൺ ബൈ ടേൺ നാവിഗേഷനുമുള്ള പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ക്ലാരിറ്റിയും ഗ്രാഫിക്സും അത്യുഗം. സ്വിച്ച് ഗിയറുകളുടെ ക്വാളിറ്റിയും ഉപയോഗിക്കാനുള്ള എളുപ്പവും എടുത്തുപറയാം. ഫിറ്റ് ആൻഡ് ഫിനിഷ് പെയിന്റ് ക്വാളിറ്റി എന്നിവ ടോപ്. പേൾ ഹൊറൈസൺ വൈറ്റ്, ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺ പൗഡർ ബ്ലാക് മെറ്റാലിക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ലഭിക്കും.
എൻജിൻ
471 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻസിലിണ്ടർ എൻജിനാണ്. 8500 ആർപിഎമ്മിൽ 47.5 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 6500 ആർപിഎമ്മിൽ 43 എൻഎമ്മും. 6 സ്പീഡ് ട്രാൻസ്മിഷനാണ്.
റൈഡ്
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം
യമഹ ബ്ലൂ ഡെ
ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ
ബിവൈഡി ഇമാക്സ് 7
530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...