കമ്യൂട്ടർ സെഗ്മെന്റിലെ 100 സിസി ബൈക്കിൽനിന്ന് ഒരു കാലത്ത് എല്ലാവരും അപ്ഡേറ്റ് ചെയ്തിരുന്നത് എക്സിക്യൂട്ടീവ് എന്ന വിളിപ്പേരുള്ള 125 സിസിയിലേക്കായിരുന്നു. മികച്ച ഡിസൈൻ, കരു ത്തുള്ള എൻജിൻ എന്നിവയ്ക്കൊപ്പം മോശമല്ലാത്ത ഇന്ധനക്ഷമതയും നൽകുന്നു എന്നതുതന്നെ കാരണം. ഏതാണ്ട് എല്ലാ നിർമാതാക്കളും 125 വിപണിയിൽ ഒരു കൈ നോക്കിയിട്ടുള്ളവരാണ്. എന്നാൽ വിപണി വളർന്നതും ട്രെൻഡ് മാറിയതും ഈ സെഗ്മെന്റിൽ നിന്നും മോഡലുകളെ അപ്രത്യക്ഷമാക്കി. അതുകൊണ്ടാകാം സ്പോർട്ടി കമ്പ്യൂട്ടർ എന്നൊരു പുതിയ സെഗ്മെന്റ് പിറവി കൊണ്ടത്. സ്പോർട്ടി ഡിസൈനും കമ്യൂട്ടർ ബൈക്കുകളുടെ ഇന്ധനക്ഷമതയും പ്രായോഗികതയുമാണ് ഈ വിഭാഗത്തിലെ മോഡലുകളുടെ സവിശേ ഷത. ടിവിഎസ് റെയ്ഡർ, ഹോണ്ട ഷൻ, പൾസർ 125 എസ്പി എന്നിവർ മത്സരിക്കുന്ന ഈ സെഗ് മെന്റിലേക്കാണ് ഹീറോയുടെ എക്സ്ട്രീം 125 ആർ എത്തിയിരിക്കുന്നത്. അടിപൊളി ലുക്ക്, സൂപ്പർ ഫീച്ചർ, മികച്ച ഇന്ധനക്ഷമത എന്നിങ്ങനെ സവിശേഷതകൾ ഒട്ടേറെ യുണ്ട്. വിശദമായൊന്നു കാണാം.
ഡിസൈൻ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ