എൻജിനീയറിങ്ങിലെ ലോകാദ്ഭുതമെന്നു വിശേഷിപ്പിക്കാം ജമ്മു കശ്മീരിലെ ചെനാബ് റെയിൽവേ മേൽപാലത്തെ. ലോകത്തിലെത്തന്നെ ഏറ്റവും ഉയരത്തിലുള്ള ഈ ആർച്ച് മേൽപാലത്തിലൂടെ ജൂൺ 20ന് ആദ്യമായി എട്ടു ബോഗികളുള്ള മെമു ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി. കശ്മീർ താഴ്വരയെ ഇന്ത്യയിലെ റെയിൽ ശൃംഖലയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ദൗത്യം കൂടിയുണ്ട് ചെനാബ് മേൽപാലത്തിന്.
ജൂൺ 20ന് ഉച്ചയ്ക്ക് 12.35ന് സംഗൽദാനിൽ നിന്നും ആരംഭിച്ച മെമു ട്രെയിനിന്റെ യാത്ര ഉച്ചയ്ക്ക് 2.05ന് രെസായിയിൽ പൂർത്തിയായപ്പോൾ ഇന്ത്യൻ റെയിൽവേക്ക് അത് അഭിമാന മുഹൂർത്തം കൂടിയായി. 46 കിമീ നീളത്തിലുള്ള വൈദ്യുതീകരിച്ച റെയിൽ പാതയിലൂടെയായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ശരാശരി വേഗത മണിക്കൂറിൽ 40 കിമി. ആകെ 40.787 കിമീ നീളത്തിലുള്ള ഒൻപതു തുരങ്കങ്ങളും ചെനാബ് മേൽപാലവും ഇതിനിടെ മെമു ട്രെയിൻ കടന്നു. രാജ്യത്തിനും ഇന്ത്യൻ റെയിൽവേക്കും അഭിമാനിക്കാവുന്ന ചെനാബ് മേൽപാലത്തിന് സവിശേഷതകളും നിരവധിയുണ്ട്.
ചെനാബ് പാലം
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ