10 വർഷങ്ങൾക്കപ്പുറം യുകെയിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു എംബിഎക്കാരൻ കേരളത്തിലേക്ക് വിമാനം കയറുന്നു. ജന്മനാടായ തിരുവനന്തപുരത്ത് ഒരു സോളാർ പാനൽ ഇൻസ്റ്റാളേഷൻ ബിസിനസിന് തുടക്കമിടുന്നു. സംരംഭം തുടങ്ങുമ്പോൾ, യുകെയി ലെ തൊഴിൽ പരിചയവും, ബിസിനസിനോടുള്ള അഭിനിവേശവും മാത്രം കൈമുതൽ. പറഞ്ഞു വരുന്നത് ഇന്ന് സൗരോർജ്ജ പാനൽ രംഗത്ത് കേരളത്തിലെ മുൻനിര കമ്പനികളിൽ ഒന്നായി മാറിയ വാട്ട്സൺ എനർജിയുടെ സാരഥി ടെറൻസ് അലക്സിനെക്കുറിച്ചാണ്. 2012ൽ 10 ജീവനക്കാരുമായി ടെറൻസ് തുടക്കമിട്ട വാട്ട്സൺ എനർജി ഇന്ന് 4,500ലധികം ഉപഭോക്താക്കളുള്ള ഒരു വലിയ ശൃംഖലയാണ്.
അനിശ്ചിതത്വത്തിന്റെ പകലുകൾ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ