ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ), പരൽമീൻ നീന്തുന്ന പടം (ആത്മകഥ), ഏതോ സരണികളിൽ (യാത്രാവിവരണം) എന്നീ പുസ്തകങ്ങൾക്ക് കേരള സാഹിത്വ അക്കാദമി പുരസ്കാരങ്ങൾ. സിനിമയുടെ ഇടങ്ങൾക്ക് (ചലച്ചിത്രപഠനം) സംസ്ഥാന അവാർഡ്. അറുപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
വിലാസം: ദിശ, പിലിക്കോട് പോസ്റ്റ്, കാസർകോട്
വർഷങ്ങൾക്കു മുൻപ് ടെലിഫോൺ ഇല്ലാത്ത കാലത്തു കിട്ടിയ ഒരു കത്ത് ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇംഗ്ലിഷിൽ ടൈപ്പ് ചെയ്ത ആ കത്ത് 1987ഫെബ്രുവരി 6ന് തിരുവനന്തപുരത്തു നിന്ന് എനിക്കയച്ചതു പ്രശസ്ത സംവിധായകനായ കെ.ജി. ജോർജ് ആണ്. എന്റെ ഉറങ്ങാൻ വയ്യ എന്ന കഥ വായിച്ചു. അത് അദ്ദേഹം സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ബജറ്റ് കുറഞ്ഞ സിനിമയ്ക്കു വളരെ യോജിച്ചതാണ്. അതു സിനിമയാക്കുന്ന കാര്യം സംസാരിക്കാൻ വൈകാതെ കാണാൻ പറ്റുമോ എന്നു ചോദിച്ചു കൊണ്ടായിരുന്നു കത്ത്. ഞാൻ അദ്ദേഹത്തിനു മറുപടി അയച്ചു. അടുത്ത ദിവസം കോട്ടയത്തേക്കു വരുന്നുണ്ടെന്നും അവിട നിന്നു തിരുവനന്തപുരത്തേക്കു വരാമെന്നും പറഞ്ഞു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്