മൂന്നു ചിത്രങ്ങളുമായി ഗൗരി
Manorama Weekly|February 18,2023
ഞങ്ങൾ 18 വർഷമായി ചെന്നൈയിലാണ് താമസിക്കുന്നത്
മൂന്നു ചിത്രങ്ങളുമായി ഗൗരി

തൂത്തുക്കുടിയിൽ "ദ് ബോട്ട്' എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഗൗരി ജി കിഷൻ. ഗൗരി എന്ന പേരിനെക്കാൾ ജാനു എന്ന പേരായിരിക്കും ഏവർക്കും സുപരിചിതം."96' എന്ന ചിത്രത്തിൽ കുട്ടി ജാനുവായി എത്തിയ ഗൗരി ഏവരുടെയും ഹൃദയം കവർന്നു. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗൗരി പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. മലയാളത്തിൽ മാർഗംകളി' എന്ന ചിത്രമാണ് ഗൗരിയുടേതായി ആദ്യം പുറത്തിറങ്ങിയതെങ്കിലും ആദ്യമായി ഗൗരി അഭിനയിച്ച മലയാള ചിത്രം അനുഗൃഹീതൻ ആന്റണി ആണ്. "ലിറ്റിൽ മിസ് റാവുത്തർ', 'അനുരാഗം', 'വികാരം എന്നിവയാണ് ഗൗരിയുടേതായി ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രങ്ങൾ. സിനിമാവിശേഷങ്ങളുമായി ഗൗരി കിഷൻ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

ജാനു എന്നും പ്രിയപ്പെട്ടത്

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all